"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 49: വരി 49:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}

15:25, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


  അതിജീവനം

ഹരിതക വർണപ്പട്ടുവിരിപ്പിൽ
നിറഞ്ഞുനിൽക്കും ഭൂമി
കനക സ്മൃതിയിൽ നിന്നു തുടിക്കും
നമ്മുടെ സ്വന്തം ഭൂമി
സൗന്ദര്യവതിയാം ഭൂമിക്കിന്നി -
തെന്തുപറ്റി !
നമുക്ക് വരമായി കിട്ടിയ ഭൂമിക്ക്
ഇന്നിതെന്തു പറ്റി
ഇത് മരണമോ അതോ നമുക്കുള്ള
ശിക്ഷയോ ?
 ഇത് മരണമോ അതോ നമുക്കുള്ള
ശിക്ഷയോ ?
അതിജീവിക്കാം അതിജീവിക്കാം
എല്ലാ മഹാമാരിയെയും
ഭയാനകമായ രീതിയിൽ നിറഞ്ഞുനിൽക്കുന്ന
മനസ്സുകൾ
 അതിജീവിക്കാം അതിജീവിക്കാം
എല്ലാ മഹാമാരിയെയും
വ്യക്തി ശുചിത്വം പാലിക്കാം
അകലം വച്ചു നടക്കാം
പരിസരമലിനീകരണം ഒഴിവാക്കാം
നമുക്കായി ജീവിക്കാം ഒരുമയോടെ ജീവിക്കാം
 അതിജീവിക്കാം അതിജീവിക്കാം
മരണം വരെയും അതിജീവിക്കാം
ജീവിക്കാം ജീവിക്കാം നമ്മുടെ
സമൂഹത്തിനായി ജീവിക്കാം
നന്മ ചെയ്തു ജീവിക്കാം
ഭൂമിക്കായി ജീവിക്കാം
 

അനഘ എ എസ്
9 C ഗുഹാനന്ദപുരം എച് എസ് എസ്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]