Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ആത്മഛായ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <center> <poem>
| |
| വിണ്ടുകീറിയ മഴമേഘത്തിന്
| |
| പെയ്യാനൊരു തുള്ളി
| |
| ജലം മാത്രം......
| |
|
| |
|
| മനസ്സിലുറഞ്ഞ
| |
| തിരകൾക്കടിയാൻ
| |
| ഇനിയൊരിലത്തുമ്പു മാത്രം
| |
|
| |
| കാറ്റുകൾ - അത് വെറുമൊരു
| |
| തോന്നലായിരുന്നു
| |
| പെയ്തേക്കാമെന്ന മഴയുടെ തോന്നൽ
| |
| തെരുവിൽ
| |
| പൊട്ടിച്ചിതറിയ
| |
| മഴത്തുള്ളികൾക്കോർക്കാൻ
| |
| ഇനിയും തെളിയാത്തൊരു
| |
| മഴവില്ലിൻ തൊങ്ങൽ മാത്രം.
| |
| നിലച്ചുപോയ സമയങ്ങൾക്ക്
| |
| ജീവന്റെ വിലയേറ്റമായിരുന്നു.
| |
| നിശബ്ദതകൾക്ക്
| |
| മൗനത്തിന്റെ ശബ്ദവും
| |
| മരണത്തിന്റെ മണവും.
| |
| </poem> </center>കവിത
| |
| .<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{BoxBottom1
| |
| പേര്= മേധജ് കൃഷ്ണ(അയ്യപ്പൻ അടൂർ)
| |
| | ക്ലാസ്സ്=10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=43045
| |
| | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
14:46, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം