"ഗവ. എച്ച്.എസ്. പനയപ്പിള്ളി/അക്ഷരവൃക്ഷംകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കവിത -ആരതി.സി.എസ് ക്ലാസ്-10)
വരി 3: വരി 3:
| color= 1         
| color= 1         
}}
}}
<center><poem>
കൊറോണ
വഴിയോരങ്ങൾ എല്ലാം കൊറോണ ഭീതിയിൽ
തീങ്ങിനിറഞ്ഞ തെരുവുകൾ ഇപ്പോൾ  ശൂന്യമായി കാണപ്പെടുന്നു
ഒച്ചയുമില്ല അനക്കവുമില്ല എവിടെ തിരി‍‍ഞ്ഞാലുമം ശാന്തത തന്നെ
തെണ്ടി അലയും തെരുവുനായ ദാഹജലത്തിനായ് കേണിടുന്നു
മടുപ്പേറി ജനങ്ങൾ പുറത്തേക്കിറങ്ങിയാൽ
ലാത്തിചാർജിനിരയായിത്തീരും അവർ
കോടാനുകോടി ജനങ്ങൾ പകുതിയും ചാവേറുപടയായി മാറിടുന്നു
എന്നു മായും ഈ മഹാമാരി ലോകമെട്ടാകെ ചിന്തിക്കുന്നു
കൊതിക്കുന്നു ‍ഞങ്ങൾ പുറത്തേക്കിറങ്ങുവാൻ
ആർപ്പു വിളിച്ച് ഉല്ലസിച്ചീടുവാൻ.
ആരതി.സി.എസ്
ക്ലാസ്-10

13:16, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>

കൊറോണ

വഴിയോരങ്ങൾ എല്ലാം കൊറോണ ഭീതിയിൽ തീങ്ങിനിറഞ്ഞ തെരുവുകൾ ഇപ്പോൾ ശൂന്യമായി കാണപ്പെടുന്നു ഒച്ചയുമില്ല അനക്കവുമില്ല എവിടെ തിരി‍‍ഞ്ഞാലുമം ശാന്തത തന്നെ തെണ്ടി അലയും തെരുവുനായ ദാഹജലത്തിനായ് കേണിടുന്നു മടുപ്പേറി ജനങ്ങൾ പുറത്തേക്കിറങ്ങിയാൽ ലാത്തിചാർജിനിരയായിത്തീരും അവർ കോടാനുകോടി ജനങ്ങൾ പകുതിയും ചാവേറുപടയായി മാറിടുന്നു എന്നു മായും ഈ മഹാമാരി ലോകമെട്ടാകെ ചിന്തിക്കുന്നു കൊതിക്കുന്നു ‍ഞങ്ങൾ പുറത്തേക്കിറങ്ങുവാൻ ആർപ്പു വിളിച്ച് ഉല്ലസിച്ചീടുവാൻ.

ആരതി.സി.എസ്

ക്ലാസ്-10