ഉള്ളടക്കത്തിലേക്ക് പോവുക

"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13469 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13469 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ശുചിത്വ ശീലങ്ങൾ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ശുചിത്വം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:57, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


ബാലിശമായൊരെൻ പിഞ്ചുമനസിൽ
ഓർമ്മതൻ ചെപ്പു തുറന്നൊരുനാൾ
അമ്മ തൻ കണ്ണിൽ കണ്ടു ഞാനന്നൊരു
സ്വർണ്ണ ചിറകുള്ളൊരു മാലാഖയെ

ഇന്നിതാ എൻ കൺമുനകൾക്കു മുന്നിലായ്
ഗദ്ഗദ ചിത്തയായി ഓതിടുന്നു.
നാടിൻ്റെ നന്മക്കായി കൈകോർത്തീടേണം
പാലിക്കയെന്നു നാം വ്യക്തിശുചിത്വം

‍ഞാനറിയാതെ നാമറിയാതെ
രോഗത്തിൻ കീടാണു നമ്മെ ഭരിക്കും
സ്നേഹത്തിൻ കൈകളാൽ തീർത്തിടാം നമ്മുക്ക്
നല്ലൊരു നാളയെ കാഴ്ച വെക്കാം
 

അർലിൻ അന്ന ഷിബു
3 C വയത്തൂർ യു പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത