ബാലിശമായൊരെൻ പിഞ്ചുമനസിൽ ഓർമ്മതൻ ചെപ്പു തുറന്നൊരുനാൾ അമ്മ തൻ കണ്ണിൽ കണ്ടു ഞാനന്നൊരു സ്വർണ്ണ ചിറകുള്ളൊരു മാലാഖയെ ഇന്നിതാ എൻ കൺമുനകൾക്കു മുന്നിലായ് ഗദ്ഗദ ചിത്തയായി ഓതിടുന്നു. നാടിൻ്റെ നന്മക്കായി കൈകോർത്തീടേണം പാലിക്കയെന്നു നാം വ്യക്തിശുചിത്വം ഞാനറിയാതെ നാമറിയാതെ രോഗത്തിൻ കീടാണു നമ്മെ ഭരിക്കും സ്നേഹത്തിൻ കൈകളാൽ തീർത്തിടാം നമ്മുക്ക് നല്ലൊരു നാളയെ കാഴ്ച വെക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത