"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണുനീർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര ,കൂത്താട്ടുകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ജോൺസ് സിറിയൻ എച്ച് എസ്സ് എസ്സ്, വടകര ,കൂത്താട്ടുകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28010
| സ്കൂൾ കോഡ്= 28010
| ഉപജില്ല=  കൂത്താട്ടുകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്താട്ടുകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:57, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണുനീർ

ദേഷ്യത്തിൽ കാണാം സങ്കടത്തിൽ കാണാം
സന്തോഷത്തിൽ കാണാം കണ്ണുനീർ
അത് ഒഴുകി തീരുമ്പോൾ
നമ്മിൽനിന്ന് മായുന്നു
പലപ്പോഴും നാം ഓർക്കും
എന്തിനീ കണ്ണുനീർ വരുന്നുവെന്ന്
വിട്ടുപിരിയുമ്പോൾ കാണാം
സന്തോഷത്തിൽ കാണാം
ചിലതോർക്കുമ്പോൾ കാണാം
കണ്ണുനീർ .........................
സങ്കടങ്ങൾ ഇല്ലെങ്കിൽ നാം അഹങ്കാരി
ധാരാളം ഉണ്ടെങ്കിലോ നമുക്ക് നിരാശ


 

നന്ദന കെ ആർ
ബി സെന്റ് ജോൺസ് സിറിയൻ എച്ച് എസ്സ് എസ്സ്, വടകര ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത