"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
ഈ മന്ത്രം ഈ ലോകമെങ്ങും മുഴങ്ങും............  
ഈ മന്ത്രം ഈ ലോകമെങ്ങും മുഴങ്ങും............  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=  സഞ്ജനവിശ്വനാഥ്
| ക്ലാസ്സ്=  9  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.വി&എച്ച് എസ്സ് എസ്സ് ഫോർ ഗേൾസ്,മണക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43072
| ഉപജില്ല=    തിരുവനന്തപുരം സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:03, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

മുന്നേറുക ഒറ്റകെട്ടായി........
തളരാതെ, കൊഴിയാതെ.
സംരക്ഷിക്കുമോ പ്രകൃതിയെ?
നാളെ നന്മതൻ ഒരുക്കത്തിനായി.
പാലിക്കുമീ നിയമങ്ങളെ ശുചിത്വത്തിനായി പോരാടാം ഒരുമയായി.
അകലം പാലിച്ചീടുമീ ബന്ധങ്ങൾ നന്മക്കായി.....,
വീടിനുള്ളിൽ ആ സ്ത്ഥനാസ്ഥയായി ഇരുപ്പു.......,
ശുദ്ധികരിച്ചിടാം കര-പാദങ്ങൾ,
ലോകമാം ഒരുങ്ങി യിരിക്കുന്നു കീഴടക്കുവാൻ.
ആയ്യൂസു കളയ്യുമോരാ വൈറസിനെ വെല്ലുവിളിക്കുമീ ഭൂഗോളയുസ്.

ലോക സമസ്ത സുഖിനോ ഭവന്തു
ഈ മന്ത്രം ഈ ലോകമെങ്ങും മുഴങ്ങും............
 

സഞ്ജനവിശ്വനാഥ്
9 ഗവ.വി&എച്ച് എസ്സ് എസ്സ് ഫോർ ഗേൾസ്,മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത