ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

മുന്നേറുക ഒറ്റകെട്ടായി........
തളരാതെ, കൊഴിയാതെ.
സംരക്ഷിക്കുമോ പ്രകൃതിയെ?
നാളെ നന്മതൻ ഒരുക്കത്തിനായി.
പാലിക്കുമീ നിയമങ്ങളെ ശുചിത്വത്തിനായി പോരാടാം ഒരുമയായി.
അകലം പാലിച്ചീടുമീ ബന്ധങ്ങൾ നന്മക്കായി.....,
വീടിനുള്ളിൽ ആ സ്ത്ഥനാസ്ഥയായി ഇരുപ്പു.......,
ശുദ്ധികരിച്ചിടാം കര-പാദങ്ങൾ,
ലോകമാം ഒരുങ്ങി യിരിക്കുന്നു കീഴടക്കുവാൻ.
ആയ്യൂസു കളയ്യുമോരാ വൈറസിനെ വെല്ലുവിളിക്കുമീ ഭൂഗോളയുസ്.

ലോക സമസ്ത സുഖിനോ ഭവന്തു
ഈ മന്ത്രം ഈ ലോകമെങ്ങും മുഴങ്ങും............
 

സഞ്ജനവിശ്വനാഥ്
9 ഗവ.വി&എച്ച് എസ്സ് എസ്സ് ഫോർ ഗേൾസ്,മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത