ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ABDUL JALEEL K (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ABDUL JALEEL K (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ജീവനിൽ ജീവനെ കൊണ്ടു പോവാനായി മരണ മാലാഖ എത്തി.
ശാന്തമായ തീരത്ത്
കൊടുങ്കാറ്റയി ആ മഹാമാരി വന്നു.
മരുന്നില്ലാതെ ജീവനില്ലാതെ ഓരോ നാളും നീങ്ങി കടന്നു.
ഉൾഭയ പേടി തിമിർത്തു കളിക്കും മനുഷ്യ ജീവനുകൾ എത്ര.
ജീവനുകൾ കൊഴുതു വീണ നമ്മുടെ ലോകമിതാ.
ഒന്നു നോക്കുവാൻ ഒന്നു ചിരിക്കുവാൻ കഴിയാതെ മരണ വിരിപ്പിൽ പോയവർ എത്ര.
എണ്ണമില്ലാതെ ഓരോ ജീവനും ഇന്ന് മരണക്കിടക്കയിലാ.
ആർക്കും വേണ്ടാത്ത ഒരു ജീവനപ്പോലെ അവർ ഇന്നും മരണകിടക്കയിലാ......
</poem> </center>

19:34, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി