"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ദുരിതകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ഈ ദുരിതകാലം         
| തലക്കെട്ട്= ഈ ദുരിതകാലം         
| color= 3         
| color= 3         
}}കൈകളെ കഴുകീടാം  
}}
കൈകളെ കഴുകീടാം  
വൃത്തിയോടെ നോക്കിടാം  
വൃത്തിയോടെ നോക്കിടാം  
രോഗബാധയെ തുരത്തുവാൻ  
രോഗബാധയെ തുരത്തുവാൻ  

17:52, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ദുരിതകാലം

കൈകളെ കഴുകീടാം വൃത്തിയോടെ നോക്കിടാം രോഗബാധയെ തുരത്തുവാൻ കരുതലായിരുന്നിടാം

നിർദ്ദേശങ്ങൾ കേട്ടിടാം നിവർന്നു തന്നെ നിന്നിടാം സങ്കടങ്ങൾ അതിജീവിച്ചു ഈ ബാധയെ അകറ്റിടാം പേടി വേണ്ട കാലം അതുപോക്കിടേണ്ട കാലം പേടിയെ ജയിച്ചിടാം പേടിവേണ്ടകാലം

നൽകിടാം നമുക്ക് നേർന്നിടാം നമുക്ക് നൽകിടാം നമുക്ക് നേർന്നിടാം നമുക്ക് നാടിനായി രാപകൽ ഉഴിഞ്ഞുവച്ച ധീരരെ.........

മിഥുൻ
VI A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



color=3