ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/സ്കൂൾ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21361 (സംവാദം | സംഭാവനകൾ)
21361 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Pages}}
==<font size=7><u><center>'''''ശംഖൊലി'''''</center></u></font>==   
==<font size=7><u><center>'''''ശംഖൊലി'''''</center></u></font>==   
<p style="text-align:justify">
<p style="text-align:justify">

16:25, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശംഖൊലി

പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവിധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങളുടെ ശംഖൊലി ഉയരുകയായി.

എഡിറ്റോറിയൽ
കെ.സ്മിത
എം വി സൗമ്യ
വി സജീവ് കുമാർ
|| ||