"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നാം നമ്മെ മറക്കാതിരിക്കട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിട്ടു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നാം നമ്മെ മറക്കാതിരിക്കട്ടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നമ്മുടെ നന്മയും | |||
നമ്മുടെ തിന്മയും | |||
നമ്മുടെ ചിന്തകൾതൻ പ്രതിഫലനമാണ് | |||
നമ്മുടെ ചിന്തകൾ മാറുന്നു നമ്മുടെ നന്മയും തിന്മയുമായിട്ട് | |||
മാനവൻ തൻ വിനാശം | |||
ക്ഷണിച്ചു വരുത്തുന്നു | |||
മാനവനെന്തേ മാറിടാതെ | |||
മാനവനെന്തേ പഠിച്ചിടാതെ | |||
മാനവൻ വിതയ്ക്കും നെന്മണികൾ | |||
വളരുന്നു നെല്കതിരുകളായി | |||
മാനവൻ വിതയ്ക്കും വിത്തും | |||
കതിര് കൊയ്യും പാടവും | |||
അമ്മയാം ഭൂമിയാണെന്ന് സാരം | |||
അമ്മയാം ഭൂമിക്കു | |||
വിനാശം വിതച്ചു കൊണ്ട് | |||
സ്വ നാശം വരുത്തുന്നു മർത്യൻ | |||
എന്നിട്ടുമെന്തേ പഠിച്ചിടാതെ | |||
നന്മയിലേക്ക് മാറിടാതെ | |||
കാലന് വിശ്രമം നല്കിടാതെ | |||
മരണം ക്ഷണിച്ചു വരുത്തുന്നു നമ്മൾ | |||
നാം നമ്മെ മറക്കാതിരിക്കട്ടെ | |||
ഭൂമിക്ക് കണ്ണീര് നല്കാതിരിക്കട്ടെ | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സരോജ് കേളുനായർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 13: | വരി 42: | ||
| ഉപജില്ല= ഹോസ്ദുർഗ്ഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഹോസ്ദുർഗ്ഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= | | തരം= കവിത <!-- കവിത, കഥ, ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Vijayanrajapuram}} | {{Verified|name= Vijayanrajapuram}} |
14:59, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാം നമ്മെ മറക്കാതിരിക്കട്ടെ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ