"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/പിടയുന്ന പ്രക്യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
മാനസമൊക്കെയും ഇരുളാൽ മൂടിയ | |||
ഹൃദയത്തിനുടമയാം മനുഷ്യാ നീ | |||
എന്തിന്നു നീചനായീവിധം | |||
പ്രവർത്തിക്കുന്നു........... | |||
ആർത്തി തന്നവതാരങ്ങൾ.. | |||
പ്രകൃതി തൻ മാറിലലറി മാന്തുന്നു | |||
മണ്ണുമാന്തി യന്ത്രങ്ങൾ തൻ | |||
അട്ടഹാസത്തിൽ | |||
മറയുന്നു പ്രകൃതി തൻ കണ്ണീർ.... | |||
കുന്നുകളെവിടെ മലകളും | |||
പുഴകളുമെവിടെ | |||
നെൽ കതിരുകളും ഹരിതാഭയുമെവിടെ | |||
ഇതാ........ | |||
പ്രതാപിനിയം പ്രകൃതി പിടയുന്നു... | |||
മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി... | |||
പ്രകൃതി തൻ മക്കളെ കേൾക്ക | |||
നിങ്ങൾ... | |||
സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ | |||
ഓർമയായി കഴിഞ്ഞ ഹരിതാഭായീ | |||
ഭൂമിയിൽ യാഥാർഥ്യമായി | |||
തീരുമിന്നതുവഴി.... | |||
</poem> </center> |
21:59, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പിടയുന്ന പ്രക്യതി
മാനസമൊക്കെയും ഇരുളാൽ മൂടിയ |