"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഫ്ഷീന
| പേര്= മുഫ്ഷീന എൻ
| ക്ലാസ്സ്= 9 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:27, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

ഭയക്കേണ്ട സോദരെ മഹാമാരിയെ,
ജാഗ്രത ഒട്ടും കൈവിടേണ്ട...
പോരാടുവാൻ നേരമായിന്നു കൂട്ടരേ,
പ്രതിരോധ മാർഗത്തിലൂടെ...
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
കരുതലില്ലാതെ നടക്കുന്ന സോദരെ, കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരുജീവനല്ല ;ഒരു ജനതയെയല്ലേ?..
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങളൊക്കെയും
നമുക്കു പാലിച്ചിടാം മടിക്കാതെ തന്നെ..
പ്രകൃതിയാമമ്മയെ സംരക്ഷിചീടുവിൻ,
മക്കളാം നമ്മൾക്കത്തനുഗ്രഹമായിടും..
പരിസ്ഥിതിയെന്നൊരു പേരു കേട്ടാൽ
തിളയ്ക്കണം ചുടുരക്തം ചിത്തങ്ങളിൽ..
ശുചിത്വം കരങ്ങളിൽ മുറുകെപിടിക്കുവിൻ,
വിനാശകാരിയെ മണ്ണിൽ കുഴിച്ചിടാം...

മുഫ്ഷീന എൻ
9 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത