"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= virus <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
നമ്മുടെ നാട്ടിലുമെത്തിയത്രെ | നമ്മുടെ നാട്ടിലുമെത്തിയത്രെ | ||
നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ് | നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ് | ||
സർക്കാരീ തീരുമാനത്തിലെത്തി | |||
കുുട്ടികളാം ഞങ്ങൾ ഈ വാർത്ത കേട്ടതും | |||
ആനന്ദത്തോടങ്ങു വീട്ടിലെത്തി | |||
ഇനിയുള്ള ഓരോ നിമിഷവും നമ്മൾ | |||
ജാഗ്രതയോടിരിക്കണമത്രെ | |||
കൂട്ടുകാരൊത്ത് കളിക്കരുത് | |||
വീടിനു വെളിയിൽ പോകരുത് | |||
ഇടയ്ക്കിടെ കൈകൾ കഴുകിടേണം | |||
സോപ്പിട്ടു വൃത്തിയായി കഴുകിടേണം | |||
ടി വി തുറന്നാലും പത്രങ്ങൾ വായിച്ചാലും</poem> </center> | |||
കൊറോണ വൈറസിന്രെ വാർത്ത മാത്രം | |||
കൊറോണ വൈറസിനെതിരെ പൊരുതാൻ | |||
ആരോഗ്യപ്രവർത്തകർ കൂടെയുണ്ട് | |||
നാട്ടിലിറങ്ങി നടക്കും മനുഷ്യരെ | |||
തിരുത്തിയകററുവാൻ പോലീസുകാർ | |||
നാമെല്ലാം ജാഗ്രതയോടിരുന്നാൽ | |||
ഈ വൈറസിനെ ഇല്ലാതാക്കാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= കീർത്തന ബിജു | |||
| ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ് ട്രൈബൽ യൂ പി എസ് പതിപ്പള്ളി, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=29209 | |||
| ഉപജില്ല= അറക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ഇടുക്കി | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:15, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
virus
പതിവുപോലിന്നു ഞാൻ സ്കൂളിൽചെന്നു കൊറോണ വൈറസിന്രെ വാർത്ത മാത്രം കൊറോണ വൈറസിനെതിരെ പൊരുതാൻ ആരോഗ്യപ്രവർത്തകർ കൂടെയുണ്ട് നാട്ടിലിറങ്ങി നടക്കും മനുഷ്യരെ തിരുത്തിയകററുവാൻ പോലീസുകാർ നാമെല്ലാം ജാഗ്രതയോടിരുന്നാൽ ഈ വൈറസിനെ ഇല്ലാതാക്കാം. </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ