"ചെമ്പിലോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ കൂടെയുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= ആദിൽ കെ ടി
| പേര്= ആദിൽ കെ ടി
| ക്ലാസ്സ്= 6 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:23, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ കൂടെയുണ്ട്

വൻമതിലുകൾ ഭേദിച്ചുവന്ന മഹാമാരി
വൻ ദുരന്തമായി പെയ്യുന്ന പേമാരി
ഒച്ചയില്ല അനക്കമില്ല കാൽ പെരുമാറ്റമില്ല
|ഒറ്റയ്ക്കായ് പിരിയുന്നു മാനവരെല്ലാം
ഭീതിയൊഴിയാത്ത നാളുകളിൽ
പുഞ്ചിരിമാഞ്ഞ മുഖങ്ങൾ മാത്രം
ചേർന്നുനിൽക്കാൻ ഭയപ്പെടുന്ന
മാനവർക്ക് മുമ്പിൽ
അതിജീവനത്തിനായ്
പൊരുതുന്ന ആശുപത്രികൾ
കരുതിയിരിക്കാം ജാഗ്രതയോടെ
കൈ കഴുകി നേരിടാം ഈ
വിപത്തിനെ ഒറ്റയായി
ഒറ്റയായി പിരിഞ്ഞിടാം ഒന്നിച്ചു
ചേർന്നൊരു പുതുലോകം പണിയാൻ

ആദിൽ കെ ടി
6 എ ചെമ്പിലോട് യു. പി സ്ക്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത