"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= അർലിൻ അന്ന ഷിബു
| പേര്= അർലിൻ അന്ന ഷിബു
| ക്ലാസ്സ്= 3 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:29, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


ബാലിശമായൊരെൻ പിഞ്ചുമനസിൽ
ഓർമ്മതൻ ചെപ്പു തുറന്നൊരുനാൾ
അമ്മ തൻ കണ്ണിൽ കണ്ടു ഞാനന്നൊരു
സ്വർണ്ണ ചിറകുള്ളൊരു മാലാഖയെ

ഇന്നിതാ എൻ കൺമുനകൾക്കു മുന്നിലായ്
ഗദ്ഗദ ചിത്തയായി ഓതിടുന്നു.
നാടിൻ്റെ നന്മക്കായി കൈകോർത്തീടേണം
പാലിക്കയെന്നു നാം വ്യക്തിശുചിത്വം

‍ഞാനറിയാതെ നാമറിയാതെ
രോഗത്തിൻ കീടാണു നമ്മെ ഭരിക്കും
സ്നേഹത്തിൻ കൈകളാൽ തീർത്തിടാം നമ്മുക്ക്
നല്ലൊരു നാളയെ കാഴ്ച വെക്കാം
 

അർലിൻ അന്ന ഷിബു
3 എ വയത്തുർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത