"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ഞാനീ ഭൂമിയ്ക്ക് ഭാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാനീ ഭൂമിയ്ക്ക് ഭാരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(sdsaew)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഞാനീ ഭൂമിയ്ക്ക് ഭാരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഞാനീ ഭൂമിയ്ക്ക് ഭാരം         
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    
}}
}}
  <center> <poem>
  <center> <poem>
<font color= "RED><font size=5>
കണ്ടുഞാൻ ആദ്യമായ്
കണ്ടുഞാൻ ആദ്യമായ്
വൃദ്ധസദനത്തി൯ പടിവാതിൽ
വൃദ്ധസദനത്തി൯ പടിവാതിൽ
വരി 19: വരി 20:
ഞാൻ എൻ മക്കൾക്കും ഭാരം
ഞാൻ എൻ മക്കൾക്കും ഭാരം
ഞാൻ ഈ ഭൂമിക്കും ഭാരം
ഞാൻ ഈ ഭൂമിക്കും ഭാരം
</center></poem>
 
{{BoxBottom1
                      അഞ്ജനകൃഷ്ണാ.എം
| പേര്= അഞ്ജനകൃഷ്ണാ.എം
                          ക്ലാസ്സ്=  9 B
| ക്ലാസ്സ്=  9 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
| സ്കൂൾ കോഡ്= 44037
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിര‍ുവനന്തപ‍ുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:49, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനീ ഭൂമിയ്ക്ക് ഭാരം
<poem>

കണ്ടുഞാൻ ആദ്യമായ് വൃദ്ധസദനത്തി൯ പടിവാതിൽ എൻ മക്കളിന്നെന്നെ ഉപേക്ഷിച്ചു ഇവിടെ... നാഴിയൂരി മണ്ണും പകുത്തെടുത്ത് മക്കൾ നാലവഴിക്കായി പിരിഞ്ഞുപോയി അച്ഛൻ മറഞ്ഞോരു കാലം മുതൽ- ക്കമ്മ ഏകയാണേകയായണീ ഭൂമിയിൽ എന്നെ ഏകയാക്കി പിരിഞ്ഞുപോയി എൻ നാലുമക്കൾ... ഞാൻ എന്തു പാപം ചെയ്തു എൻ മക്കളെ നിങ്ങളെന്നോടീ ക്രൂരത ചെയ്തു ഞാൻ എൻ മക്കൾക്കും ഭാരം ഞാൻ ഈ ഭൂമിക്കും ഭാരം

                      അഞ്ജനകൃഷ്ണാ.എം
                          ക്ലാസ്സ്=  9 B