"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
<p> <br>
<p> <br>
അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു ഞാനും ചേച്ചിയും വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി സൈക്കിളിൽ തൊട്ടടുത്ത കടയിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് എതിരെ വന്ന ഒരു പോലീസ് ജീപ്പ് ഞങ്ങളുടെ അടുത്ത് നിറുത്തി അവർ ഞങ്ങളോട് കാര്യങ്ങൾ തിരക്കി. പുറത്തിറങ്ങി കളിച്ചും ചിരിച്ചും സൈക്കിളിൽ കറങ്ങി നടക്കുന്ന ഞങ്ങളോട് ആ സാറ് പറഞ്ഞു മക്കളേ പുറത്തിറങ്ങല്ലേ.. ഇന്ന് ലോകത്ത് അതി വേഗം പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വിപത്തിനെകുറിച്ചും , ആ രോഗം പകരാനുള്ള കാരണങ്ങളെകുറിച്ചും, വൃത്തിയെകുറിച്ചും ശുചിത്വത്തെകുറിച്ചുമൊക്കെ ഒരു പാട് കാര്യങ്ങൾ ആ സാറൻമാർ ഞങ്ങളെ ഓർമ്മിപ്പിച്ചു. അങ്ങിനെ കടയിലേക്ക് പോകാതെ പെട്ടെന്ന് തിരിച്ച് വീട്ടിലെത്തിയ ഞങ്ങൾ പോലീസുകാർ പറഞ്ഞതനുസരിച്ച് കയ്യും മുഖവും സോപ്പിട്ട് നന്നായി കഴുകി. ചിത്രം വരച്ചും, വായിച്ചും, എഴുതിയും നല്ല ഒരു നാളെയെ കാത്ത് വീട്ടിനകത്ത് സമയം ചിലവഴിക്കുകയാണിപ്പോൾ ഞങ്ങൾ.<p>

{{BoxBottom1
| പേര്= ഫഹ്മിദ.പി
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ: എൽ. പി. എസ്. നെടുംകൈത        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42336
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:19, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ അവധിക്കാലം

അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു ഞാനും ചേച്ചിയും വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി സൈക്കിളിൽ തൊട്ടടുത്ത കടയിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് എതിരെ വന്ന ഒരു പോലീസ് ജീപ്പ് ഞങ്ങളുടെ അടുത്ത് നിറുത്തി അവർ ഞങ്ങളോട് കാര്യങ്ങൾ തിരക്കി. പുറത്തിറങ്ങി കളിച്ചും ചിരിച്ചും സൈക്കിളിൽ കറങ്ങി നടക്കുന്ന ഞങ്ങളോട് ആ സാറ് പറഞ്ഞു മക്കളേ പുറത്തിറങ്ങല്ലേ.. ഇന്ന് ലോകത്ത് അതി വേഗം പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വിപത്തിനെകുറിച്ചും , ആ രോഗം പകരാനുള്ള കാരണങ്ങളെകുറിച്ചും, വൃത്തിയെകുറിച്ചും ശുചിത്വത്തെകുറിച്ചുമൊക്കെ ഒരു പാട് കാര്യങ്ങൾ ആ സാറൻമാർ ഞങ്ങളെ ഓർമ്മിപ്പിച്ചു. അങ്ങിനെ കടയിലേക്ക് പോകാതെ പെട്ടെന്ന് തിരിച്ച് വീട്ടിലെത്തിയ ഞങ്ങൾ പോലീസുകാർ പറഞ്ഞതനുസരിച്ച് കയ്യും മുഖവും സോപ്പിട്ട് നന്നായി കഴുകി. ചിത്രം വരച്ചും, വായിച്ചും, എഴുതിയും നല്ല ഒരു നാളെയെ കാത്ത് വീട്ടിനകത്ത് സമയം ചിലവഴിക്കുകയാണിപ്പോൾ ഞങ്ങൾ.

ഫഹ്മിദ.പി
4 ഗവ: എൽ. പി. എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ