"സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 300
| ആൺകുട്ടികളുടെ എണ്ണം= 335
| പെൺകുട്ടികളുടെ എണ്ണം= 262
| പെൺകുട്ടികളുടെ എണ്ണം= 239
| വിദ്യാർത്ഥികളുടെ എണ്ണം= 562
| വിദ്യാർത്ഥികളുടെ എണ്ണം= 574
| അദ്ധ്യാപകരുടെ എണ്ണം= 27      
| അദ്ധ്യാപകരുടെ എണ്ണം= 24      
| പ്രധാന അദ്ധ്യാപകൻ= കെ.ഐ.ജാസ്മിൻ 
| പ്രധാന അദ്ധ്യാപകൻ= Mathew John 
| പി.ടി.ഏ. പ്രസിഡണ്ട്= വി.ഒ.ജോസ്
| പി.ടി.ഏ. പ്രസിഡണ്ട്= V, P. Johny
| സ്കൂൾ ചിത്രം= ayroor1.jpg ‎|  
| സ്കൂൾ ചിത്രം= ayroor1.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 45: വരി 45:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


#1.S S L C March 2014,2015,2016 100% Result,2017 March 96% &  12 കുട്ടികൾക്ക്  എല്ലാ വിഷയത്തിനും A+ ഗ്രേ‍ഡ്  ലഭിച്ചു,
#1.S S L C March 2014,2015,2016 100% Result,
                2017 March 96% , 2018 March 98%, 2019 March 99%
                14 കുട്ടികൾക്ക്  എല്ലാ വിഷയത്തിനും A+ ഗ്രേ‍ഡ്  ലഭിച്ചു,


#‍2. വിദ്യാർത്ഥി വിനീത  ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
#‍2. വിദ്യാർത്ഥി വിനീത  ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
വരി 71: വരി 73:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1949-1982   എം.ഐ.ആൻറണി ,  സി.എ.ആൻറണി  
1949-1982     എം.ഐ.ആൻറണി ,  സി.എ.ആൻറണി  
1982-1996    കെ കെ ജോർജ്
1982-1996    കെ കെ ജോർജ്
1996-2008    എം എൽ  എൽസി
1996-2008    എം എൽ  എൽസി
2008-         കെ.ഐ.ജാസ്മിൻ  
2008-2016    കെ.ഐ.ജാസ്മിൻ  





11:23, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ
വിലാസം
അയിരൂർ

അയിരൂർ പി.ഒ,
എറ്ണാകുളം
,
683579
,
എറ്ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ0484 2478234
ഇമെയിൽsthomashsayroor08@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ്ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMathew John
അവസാനം തിരുത്തിയത്
11-04-202025064


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ലഘുചരിത്രം

1949-ലാണ് അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർൈപ്രമറിവിഭാഗം ആണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് കുട്ടികൾ പുറത്തിറങ്ങി. ഇപ്പോൾ 61 വർഷം തികഞ്ഞ ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപികMr. Mathew John ആണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി. കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായ്യിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്

സയൻസ് ലാബ് .ലാബിൽത്തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്

കംപ്യൂട്ടർ ലാബ്:15 കംപ്യൂട്ടറും,പ്രൊജക്ടറും,ലാപ് ടോപ്പും,ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട്

നേട്ടങ്ങൾ

  1. 1.S S L C March 2014,2015,2016 100% Result,
                2017 March 96% , 2018 March 98%, 2019 March 99%
                14 കുട്ടികൾക്ക്  എല്ലാ വിഷയത്തിനും A+ ഗ്രേ‍ഡ്  ലഭിച്ചു,
  1. ‍2. വിദ്യാർത്ഥി വിനീത ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
  1. 3.അരുണ് കമാര് K R റെവ്ന്യു ജില്ല IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു,

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

യാത്രാസൗകര്യം

മാഞാലി,വട്ടപറൻപ് എന്നിവിടങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം ഉണ്ട്


മേൽവിലാസം

സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ അയിരൂർ പി.ഒ,പിൻ.683579

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1949-1982 എം.ഐ.ആൻറണി , സി.എ.ആൻറണി 1982-1996 കെ കെ ജോർജ് 1996-2008 എം എൽ എൽസി 2008-2016 കെ.ഐ.ജാസ്മിൻ


Caption1 25064hm.jpg|Caption2


വർഗ്ഗം: സ്കൂൾ

വഴികാട്ടി <googlemap version="0.9" lat="10.176687" lon="76.30706" zoom="18"> </googlemap>