ഉള്ളടക്കത്തിലേക്ക് പോവുക
"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Namhss (സംവാദം | സംഭാവനകൾ)
<poem>
എൻ ഹൃദയം തേങ്ങുനിതാ
എൻ ഹൃദയം തേങ്ങുനിതാ
എൻ നയനം ജ്വലിക്കുന്നിതാ
എൻ നയനം ജ്വലിക്കുന്നിതാ
എൻ കാതുകളിൽ
എൻ കാതുകളിൽ
അലയടിക്കുന്നിതാ
അലയടിക്കുന്നിതാ
മരണത്തിൻ മണികിലുക്കം
മരണത്തിൻ മണികിലുക്കം
മിഴികൾ തുറന്നാൽ കാണുന്നത്
മിഴികൾ തുറന്നാൽ കാണുന്നത്
ഭീകര ദൃശ്യം
ഭീകര ദൃശ്യം
ഹേയ് കുഞ്ഞു കോവിഡ്
ഹേയ് കുഞ്ഞു കോവിഡ്
നീ എന്റെ ശിരസ് അഗ്നിയാൽ
നീ എന്റെ ശിരസ് അഗ്നിയാൽ
അലങ്കരിക്കാൻ വന്നതാണോ
അലങ്കരിക്കാൻ വന്നതാണോ
നീ എത്ര ശക്തിമാൻ
നീ എത്ര ശക്തിമാൻ
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
നീ ഓർത്തോ
നീ ഓർത്തോ
നിന്റെ മരണം ദൂരെയല്ല
നിന്റെ മരണം ദൂരെയല്ല
ഞങ്ങൾക്ക് ദൈവത്തിൻ
ഞങ്ങൾക്ക് ദൈവത്തിൻ
മാലാഖമാർ കാവലുണ്ട്
മാലാഖമാർ കാവലുണ്ട്
പിഴുതെറിയും നിന്റെ ചങ്ങല
പിഴുതെറിയും നിന്റെ ചങ്ങല
ഞങ്ങൾ അതിജീവിച്ചവരാണ്
ഞങ്ങൾ അതിജീവിച്ചവരാണ്
തളരില്ല
തളരില്ല
ബ്രേക്ക്‌  ദി ചെയിൻ
ബ്രേക്ക്‌  ദി ചെയിൻ
20:20, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
എൻ ഹൃദയം തേങ്ങുനിതാ
എൻ നയനം ജ്വലിക്കുന്നിതാ
എൻ കാതുകളിൽ
അലയടിക്കുന്നിതാ
മരണത്തിൻ മണികിലുക്കം
മിഴികൾ തുറന്നാൽ കാണുന്നത്
ഭീകര ദൃശ്യം
ഹേയ് കുഞ്ഞു കോവിഡ്
നീ എന്റെ ശിരസ് അഗ്നിയാൽ
അലങ്കരിക്കാൻ വന്നതാണോ
നീ എത്ര ശക്തിമാൻ
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
നീ ഓർത്തോ
നിന്റെ മരണം ദൂരെയല്ല
ഞങ്ങൾക്ക് ദൈവത്തിൻ
മാലാഖമാർ കാവലുണ്ട്
പിഴുതെറിയും നിന്റെ ചങ്ങല
ഞങ്ങൾ അതിജീവിച്ചവരാണ്
തളരില്ല
ബ്രേക്ക്‌ ദി ചെയിൻ