"ഉപയോക്താവിന്റെ സംവാദം:AL-UTHUMAN" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AL-UTHUMAN (സംവാദം | സംഭാവനകൾ) |
AL-UTHUMAN (സംവാദം | സംഭാവനകൾ) |
||
വരി 49: | വരി 49: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പാട്യവിഷയങ്ങള്‍ക്കൊപ്പം പാഢ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപ്രാധാന്യം കോടുത്തുകോണ്ഡുള്ള ഒരു പാഡ്യക്രമമാണു തുടര്‍ന്ന് വരുന്നത്. ഓരോ വിഷയങ്ങ്ള്‍ക്കും പ്രത്യാകം പ്രത്യാകം ക്ലബ്ബുകള്‍ - ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, പരിഷ്ത്ഥിതി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, റോട്ടറി ഇന്റെറാക്ടീവ് ക്ലബ്ബ്, | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. |
20:11, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
AL-UTHUMAN | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-01-2010 | AL-UTHUMAN |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴില്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ 1983 ല്‍ ആണു സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണമാരംഭിച്ചത്. 1984 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി.എം.ജേക്കബ് , ജസ്റ്റിസ് എസ്.കെ.ഖാദരിന്റെ സാന്നിദ്യത്തില് സ്കൂളിന്റെ പ്രവര്‍ത്തനം ഉത്ഖാടനം ചെയ്തു.
ഭൗതികസൗകര്യങ്ങള്
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതിവിശാലമായ ലൈബ്രറി, സയന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്നിവക്ക് പ്രത്യാകം പ്രത്യാകം ലാബുകള്‍, -ഡാന്‍സ്, പാട്ട്, ക്രാഫ്റ്റ് വിഷയങ്ങള്‍ക്ക് പ്രത്യാകം പ്രത്യാകം മൂറികള് - വ്രുത്തിയും വെടിപ്പുമുള്ള ചുറ്റുറ്റുപാട്, മനോഹരമായ പൂന്തോട്ടം, തണല്‍ വ്രിഷങ്ങള്, കുട്ടികള്‍ക്കും അധ്യാപര്‍ക്കും വേണ്ദി ശുചിത്വവും ആരോഗ്യകരവുമായ പ്രാധമികാവശ്യത്തിനുള്ള സൗകര്യം - അതിവിശാലമായ കളിസ്ഥലം, ഫൂട്ബോള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ക്രിക്കറ്റ്, എന്നിവ സ്കൂളിന്റെ മുഖമുദ്രയാണു.
വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാട്യവിഷയങ്ങള്‍ക്കൊപ്പം പാഢ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപ്രാധാന്യം കോടുത്തുകോണ്ഡുള്ള ഒരു പാഡ്യക്രമമാണു തുടര്‍ന്ന് വരുന്നത്. ഓരോ വിഷയങ്ങ്ള്‍ക്കും പ്രത്യാകം പ്രത്യാകം ക്ലബ്ബുകള്‍ - ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, പരിഷ്ത്ഥിതി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, റോട്ടറി ഇന്റെറാക്ടീവ് ക്ലബ്ബ്,
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388, AL-UTHUMAN E.M.H.S.S, KAZHAKUTTOM
</googlemap>
|
|