"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 398: | വരി 398: | ||
|- | |- | ||
|} | |} | ||
---- | |||
{| | |||
|- | |||
| style="background:#F0F8FF; border:4px solid #008f00; padding:1cm; margin:auto;"| | |||
==<font size=6><u><center>'''ഫെബ്രുവരി'''</center></u></font>== | |||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പഠനോത്സവം- വിജയശിൽപം '''</font></div>=== | |||
<font size=4>പഠനോത്സവം ചിറ്റൂർ ജി.വി.എൽ.പി സ്കൂളിലെ 2019 - 20 അധ്യയനവർഷത്തെ പഠനോത്സവം വിജയശിൽപം എന്ന പേരിൽ നടത്തി. തുഞ്ചത്താചാര്യൻ സ്മാരക വായനശാലയിൽ 20.2.2019ന് ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലർ ശ്രീമതി. പ്രിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. സ്വാമിനാഥൻ അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. എൻ.കെ ഷൈലജ, ചിറ്റൂർ ബി.പി.സി ശ്രീ. മനുചന്ദ്രൻ, ലൈബ്രേറിയൻ ശ്രീ. ഷണ്മുഖൻ, അധ്യാപകനായ ശ്രീ. ഹിദായത്തുള്ള എന്നിവർ സംസാരിച്ചു. അധ്യാപികയായ ശ്രീമതി. ജയശ്രീ നന്ദി പറഞ്ഞു. കുട്ടികളുടെ തനതായ അവതരണ പാടവം പ്രകടമാക്കിക്കൊണ്ടാണ് ഓരോ പ്രവർത്തനങ്ങളും അരങ്ങേറിയത്. ക്ലാസ് മുറികളിൽ നിന്ന് കിട്ടിയ അനുഭവങ്ങളുടെ മികവുറ്റ പ്രതിഫലനമായിരുന്നു പഠനോത്സവ വേദിയിൽ കാണാൻ കഴിഞ്ഞത്. പ്രീ-പ്രൈമറി കുട്ടികൾ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് വിജയശിൽപം ആരംഭിച്ചത്. ഈ കുരുന്നുകളുടെ ഗാനാലാപനം ഏറെ ആകർഷകമായി. ആനപ്പാട്ട് പാടി അവതരിപ്പിച്ച് പഴവർഗങ്ങളുടെ ഗുണങ്ങൾ വിവരിച്ച് ആഴ്ചയിലെ ദിനങ്ങളുടെ ആക്ഷൻ സോങ്ങുമായി ഒന്നാംതരം വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചു. പാഠഭാഗത്തിത്തിന്റെ നാടകാവിഷ്കാരവും കൃഷിപ്പാട്ട്, ശുചിത്വത്തെക്കുറിച്ചുള്ള സ്കിറ്റ് എന്നിവയും അവതരിപ്പിച്ചുകൊണ്ട് രണ്ടാംതരം വിദ്യാർത്ഥികൾ സമൂഹത്തെ ബോധവൽക്കരിക്കാൻ കൂടി ശ്രമിച്ചു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആരോഗ്യത്തിന് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു. ഇംഗ്ലീഷ് സോങ്, പഴങ്ങൾ മേനിപറഞ്ഞാൽ എന്നിവയും മികച്ചതായിരുന്നു. പ്രസംഗപാടവം, പാഠഭാഗത്തെ കവിതയുടെ നൃത്താവിഷ്കാരം, ഇംഗ്ലീഷ് പാഠത്തിന്റെ നാടകാവിഷ്കാരം എന്നിവ വെളിവാക്കുന്നതായിരുന്നു നാലാം തരത്തിലെ വിദ്യാർത്ഥികളുടെ അവതരണം. | |||
വില്ലുപാട്ട്, പ്രസംഗം, പരീക്ഷണം എന്നീ ഇനങ്ങളോടെ തമിഴ് മീഡിയം വിദ്യാർഥികളും പരിപാടിയുടെ പൊലിമയേറ്റി. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിത്തിന്റെ ഭാഗമായി പഠനം സമൂഹത്തിന്റെ കൂടി പങ്കാളിത്തം ഉള്ളതായി മാറിയതിത്തിന്റെ ഉത്തമ ഉദാഹരണം കൂടിയായി ഈ വിജയോത്സവം.</font> | |||
|- | |||
|} | |||
---- | |||