ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
'കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിൽ പ്രധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട് ഗണിതക്ലബ്‌
==ഗണിത ക്ലബ്ബ് 2019 -20  പ്രവർത്തനറിപ്പോർട്ട്==
                                                                                      ജി .എച് .എസ്.എസ്  മീനങ്ങാടി 
 
 
                          മീനങ്ങാടി ഗവഃ  ഹയർസെക്കന്ററിസ്കൂളിൽ കുട്ടികളുടെ ഗണിതകൗതുകം  വർദ്ധിപ്പിച്ച്  പ്രവർത്തനമികവുണ്ടാക്കുക എന്ന  ലക്ഷ്യത്തോടെ 84 അംഗങ്ങളുമായി  2019 ജൂൺ  17 ന് ഗണിതക്ലബ്ബ്  രൂപീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ്ആയി  8 ഐ  ക്ലാസ്സിലെ  നന്ദനവിനോദിനെയും  സെക്രട്ടറി ആയി ഏലിയാസിനെയും തെരഞ്ഞെടുത്തു  മുൻവർഷത്തെ പ്രവർത്തനങ്ങൾ  അവലോകനം ചെയ്‌തു. ജൂലൈ 22 ന്  രാവിലെ 10 മണിക്ക് 8 സി ക്ലാസ്സിലെ ഷിഫാനഫാത്തിമ പൈദിന സന്ദേശം നൽകി .  പൈയുമായി  ബന്ധപ്പെട്ട അറിവുകൾകുട്ടികൾചാർട്ടുകളിലെഴുതികൊണ്ടുവന്ന് പ്രദർശിപ്പിച്ചു .
ഗണിതശാസ്ത്രമാഗസിൻ തയാറാക്കാനായി  അഞ്ചംഗ എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു. ഇവരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സുകളിൽ നിന്ന്  ഗണിത സൃഷ്ടികൾ  ശേഖരിച്ച്  മാഗസിൻ  തയാറാക്കി . ഗണിതക്ലബ്ബ്  യോഗത്തിൽവെച്ച്  ഹെഡ്മാസ്റ്റർ കെ. എം. നാരായണൻ സാർ  ഗണിതമാഗസിൻ  "അനന്തത "  പ്രകാശനം ചെയ്തു .
സ്കൂൾ ഗണിതശാസ്ത്രമേളക്കായി  എങ്ങനെ തയാറെടുക്കണമെന്ന്  ക്ലബ്ബിൽ  ചർച്ച ചെയ്തു  .  ഗണിതശാസ്ത്രമേളകളിലെ വിവിധ ഇനങ്ങളെ  പറ്റി ഐ . സി .റ്റി  . സഹായത്തൊടെ  അദ്യാപകർക്ലബ്ബങ്ങൾക്ക്  വിശദീകരിച്ചു  കൊടുത്തു  അവർ  ഈ  അറിവുകൾ  ക്ലാസ്സുകളിൽ  അവതരിപ്പിച്ചു  .
അതുകൊണ്ടുതന്നെ  ആഗസ്ത് 2 തിയതി നടന്ന  സ്കൂൽഗണിതശാസ്ത്രമേളയിൽ  എല്ലാ ക്ലാസ്സുകളിൽ നിന്നും  കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു . എല്ലാ ഇനങ്ങൾക്കും  ഒന്നും , രണ്ടും , മൂന്നും  സ്ഥാനം നേടിയവർക്ക്  സെർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു 
ആഗസ്ത്  20 ന്  ഗണിതപൂക്കള മത്സരവും ഒക്ടോബർ  4 ന്  സ്കൂൾ തല ഗണിതക്വിസ്സ്  മത്സരവും നടത്തി  സ്കൂൾ തല ഗണിതശാസ്ത്ര  ടാലന്റ്  സേർച്ച്  പരീക്ഷയിൽ 34 കുട്ടികൾ പങ്കെടുത്തു .
സ്കൂൾ തല ഗണിതശാസ്ത്രമേളയിൽ  ഒന്നാംസ്ഥാനം  നേടിയവർക്ക്  കല്ലൂർ ഗവഃ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ  പങ്കെടുത്തു. ഭാസ്കരാചാര്യസെമിനാർ  ,രാമാനുജപേപ്പർപ്രെസെന്റഷൻ ,  മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .
അദർചാറ്റ് , രാമാനുജൻപേപ്പർപ്രെസന്റേഷൻ , എന്നീ  ഇനങ്ങൾ ജില്ലാ ഗണിതശാസ്ത്രമേളയിൽ  പങ്കെടുത്തത്തിനു യോഗ്യതനേടി  .ആറാട്ടുതറ ഹൈസ്കൂളിൽ വെച്ച് നടന്ന ജില്ലാമേളയിൽ ഈ ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്തമാക്കി.
ഭാസ്കരാചാര്യ സെമിനാർ – ജില്ലാതല മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്തമാക്കിയ പവിത്ര സുരേഷ് തിരുവല്ലയിൽ വച്ചു നടന്ന സംസ്ഥാനതല മത്സരത്തിൽ B ഗ്രേഡ് നേടി.
കുട്ടികളിൽ ഗണിത താല്പര്യം വളർത്തുവാനുതകുന്ന പ്രവത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ക്ലബ് പ്രവർത്തനങ്ങൾ വളരെയധികം സഹായിച്ചു.വരും വർഷങ്ങളിൽ കൂടുതൽ മികവുറ്റ
പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് ഗണിതശാസ്ത്ര അധ്യാപകരുടെ സബ്ജക്റ്റ് കൗൺസിൽ നിർദേശിച്ചു.

14:29, 27 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ് 2019 -20 പ്രവർത്തനറിപ്പോർട്ട്

                                                                                     ജി .എച് .എസ്.എസ്  മീനങ്ങാടി   


                          മീനങ്ങാടി ഗവഃ  ഹയർസെക്കന്ററിസ്കൂളിൽ കുട്ടികളുടെ ഗണിതകൗതുകം  വർദ്ധിപ്പിച്ച്   പ്രവർത്തനമികവുണ്ടാക്കുക എന്ന  ലക്ഷ്യത്തോടെ 84 അംഗങ്ങളുമായി  2019 ജൂൺ  17 ന് ഗണിതക്ലബ്ബ്   രൂപീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ്ആയി  8 ഐ  ക്ലാസ്സിലെ  നന്ദനവിനോദിനെയും  സെക്രട്ടറി ആയി ഏലിയാസിനെയും തെരഞ്ഞെടുത്തു  മുൻവർഷത്തെ പ്രവർത്തനങ്ങൾ  അവലോകനം ചെയ്‌തു. ജൂലൈ 22 ന്  രാവിലെ 10 മണിക്ക് 8 സി ക്ലാസ്സിലെ ഷിഫാനഫാത്തിമ പൈദിന സന്ദേശം നൽകി .  പൈയുമായി  ബന്ധപ്പെട്ട അറിവുകൾകുട്ടികൾചാർട്ടുകളിലെഴുതികൊണ്ടുവന്ന് പ്രദർശിപ്പിച്ചു . 

ഗണിതശാസ്ത്രമാഗസിൻ തയാറാക്കാനായി അഞ്ചംഗ എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു. ഇവരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സുകളിൽ നിന്ന് ഗണിത സൃഷ്ടികൾ ശേഖരിച്ച് മാഗസിൻ തയാറാക്കി . ഗണിതക്ലബ്ബ് യോഗത്തിൽവെച്ച് ഹെഡ്മാസ്റ്റർ കെ. എം. നാരായണൻ സാർ ഗണിതമാഗസിൻ "അനന്തത " പ്രകാശനം ചെയ്തു . സ്കൂൾ ഗണിതശാസ്ത്രമേളക്കായി എങ്ങനെ തയാറെടുക്കണമെന്ന് ക്ലബ്ബിൽ ചർച്ച ചെയ്തു . ഗണിതശാസ്ത്രമേളകളിലെ വിവിധ ഇനങ്ങളെ പറ്റി ഐ . സി .റ്റി . സഹായത്തൊടെ അദ്യാപകർക്ലബ്ബങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു അവർ ഈ അറിവുകൾ ക്ലാസ്സുകളിൽ അവതരിപ്പിച്ചു . അതുകൊണ്ടുതന്നെ ആഗസ്ത് 2 തിയതി നടന്ന സ്കൂൽഗണിതശാസ്ത്രമേളയിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു . എല്ലാ ഇനങ്ങൾക്കും ഒന്നും , രണ്ടും , മൂന്നും സ്ഥാനം നേടിയവർക്ക് സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ആഗസ്ത്  20 ന്  ഗണിതപൂക്കള മത്സരവും ഒക്ടോബർ  4 ന്  സ്കൂൾ തല ഗണിതക്വിസ്സ്  മത്സരവും നടത്തി  സ്കൂൾ തല ഗണിതശാസ്ത്ര  ടാലന്റ്  സേർച്ച്  പരീക്ഷയിൽ 34 കുട്ടികൾ പങ്കെടുത്തു .

സ്കൂൾ തല ഗണിതശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം നേടിയവർക്ക് കല്ലൂർ ഗവഃ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തു. ഭാസ്കരാചാര്യസെമിനാർ ,രാമാനുജപേപ്പർപ്രെസെന്റഷൻ , മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു . അദർചാറ്റ് , രാമാനുജൻപേപ്പർപ്രെസന്റേഷൻ , എന്നീ ഇനങ്ങൾ ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തത്തിനു യോഗ്യതനേടി .ആറാട്ടുതറ ഹൈസ്കൂളിൽ വെച്ച് നടന്ന ജില്ലാമേളയിൽ ഈ ഇനങ്ങളിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്തമാക്കി. ഭാസ്കരാചാര്യ സെമിനാർ – ജില്ലാതല മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്തമാക്കിയ പവിത്ര സുരേഷ് തിരുവല്ലയിൽ വച്ചു നടന്ന സംസ്ഥാനതല മത്സരത്തിൽ B ഗ്രേഡ് നേടി. കുട്ടികളിൽ ഗണിത താല്പര്യം വളർത്തുവാനുതകുന്ന പ്രവത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ക്ലബ് പ്രവർത്തനങ്ങൾ വളരെയധികം സഹായിച്ചു.വരും വർഷങ്ങളിൽ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് ഗണിതശാസ്ത്ര അധ്യാപകരുടെ സബ്ജക്റ്റ് കൗൺസിൽ നിർദേശിച്ചു.