"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:


==ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം==
==ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം==
 
[[പ്രമാണം:22071 vrithasathanathi dg5dhhhl.jpg]]ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ  സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ കൊടുത്തുകൊണ്ട് .സ്ക്കൂളിലെ പ്രഷ്യസ് ഗ്രൂപ്പും ലിറ്റിൽ കൈറ്റ്സുക്കാരും ചേർന്ന്ഈ വാരാന്ത്യം ചിറ്റി ശ്ശേരി വൃദ്ധസദനത്തിലെ അംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു. നിരാശ്രയരായ വൃദ്ധരോടൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിച്ചും പാട്ടു പാടിയും ചുവടു വെച്ചും കുറച്ചു സമയം ചെലവഴിച്ചപ്പോൾ കുട്ടികൾ അവരെ കൂടുതൽ അടുത്തറിയുകയായിരുന്നു. അവരെക്കൂടി പരിഗണിക്കാൻ പഠിക്കുകയായിരുന്നു. അവരിലെ കളഞ്ഞു പോയ സന്തോഷം തിരിച്ചെടുക്കാൻ ശ്രമിക്കുകയും സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ സൃഷ്ടിക്കുകയായിരുന്നു വിദ്യാർഥികൾ.കുട്ടികൾക്ക് സാമൂഹ്യ ജീവിതവും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കി കൊടുക്കുക എന്നത് സ്കൂളിന്റെയും കടമയാണ്  എന്ന് ചിറ്റിശ്ശേരി വൃദ്ധസദന സന്ദർശനത്തിലൂടെ സ്കൂൾ തെളിയിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ  സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ കൊടുത്തുകൊണ്ട് .സ്ക്കൂളിലെ പ്രഷ്യസ് ഗ്രൂപ്പും ലിറ്റിൽ കൈറ്റ്സുക്കാരും ചേർന്ന്ഈ വാരാന്ത്യം ചിറ്റി ശ്ശേരി വൃദ്ധസദനത്തിലെ അംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു. നിരാശ്രയരായ വൃദ്ധരോടൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിച്ചും പാട്ടു പാടിയും ചുവടു വെച്ചും കുറച്ചു സമയം ചെലവഴിച്ചപ്പോൾ കുട്ടികൾ അവരെ കൂടുതൽ അടുത്തറിയുകയായിരുന്നു. അവരെക്കൂടി പരിഗണിക്കാൻ പഠിക്കുകയായിരുന്നു. അവരിലെ കളഞ്ഞു പോയ സന്തോഷം തിരിച്ചെടുക്കാൻ ശ്രമിക്കുകയും സ്നേഹത്തിനും കരുണയ്ക്കും പുതിയ മാനങ്ങൾ സൃഷ്ടിക്കുകയായിരുന്നു വിദ്യാർഥികൾ.കുട്ടികൾക്ക് സാമൂഹ്യ ജീവിതവും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കി കൊടുക്കുക എന്നത് സ്കൂളിന്റെയും കടമയാണ്  എന്ന് ചിറ്റിശ്ശേരി വൃദ്ധസദന സന്ദർശനത്തിലൂടെ സ്കൂൾ തെളിയിക്കുന്നു.




3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685023" എന്ന താളിൽനിന്ന് ശേഖരിച്ചത്