"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
=="സ്കൂളുകളൊക്കെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ആക്കിയെങ്കിലും ഓർമകൾക്കിന്നും ആ പഴയ ഓടിട്ട ചന്തമാണ്‌....."==
=="സ്കൂളുകളൊക്കെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ആക്കിയെങ്കിലും ഓർമകൾക്കിന്നും ആ പഴയ ഓടിട്ട ചന്തമാണ്‌....."==

അറിവ് കൊണ്ടും അക്ഷരം കൊണ്ടും കൂട് കൂട്ടുന്ന സ്കൂളുകൾ ഓരോ കുട്ടിക്കും നല്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ് .പാഠ പുസ്തകങ്ങൾക്കപ്പുറം ഓരോ കുട്ടിയും അവരുടെ നെഞ്ചോടു ചേർക്കുന്നത് സ്കൂളിനെയാണ് . ഇങ്ങനെയുള്ള ഒരു വിദ്യാർത്ഥി  മാതാ സ്കൂളിലുമുണ്ട് . എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് രാജ് . പഴയ ഓർമകൾ വിളിച്ചോതുന്ന പഴയ ചിത്രങ്ങളും പ്രൗഢിയോടും അഭിമാനത്തോടും ഉയർന്ന് നില്ക്കുന്ന മാതാ സ്കൂളിലെ പുതു ചിത്രങ്ങളും ഇണക്കിചേർത്തു കൊണ്ട് ഒരു ആൽബം തയ്യാറാക്കി
അറിവ് കൊണ്ടും അക്ഷരം കൊണ്ടും കൂട് കൂട്ടുന്ന സ്കൂളുകൾ ഓരോ കുട്ടിക്കും നല്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ് .പാഠപുസ്തകങ്ങൾക്കപ്പുറം ഓരോ കുട്ടിയും അവരുടെ നെഞ്ചോടു ചേർക്കുന്നത് സ്കൂളിനെയാണ് . ഇങ്ങനെയുള്ള ഒരു വിദ്യാർത്ഥി  മാതാ സ്കൂളിലുമുണ്ട് . എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് രാജ് . പഴയ ഓർമകൾ വിളിച്ചോതുന്ന പഴയ ചിത്രങ്ങളും, പ്രൗഢിയോടും അഭിമാനത്തോടും ഉയർന്ന് നില്ക്കുന്ന മാതാ സ്കൂളിലെ പുതു ചിത്രങ്ങളും ഇണക്കിചേർത്തു കൊണ്ട് ഒരു ആൽബം തയ്യാറാക്കി.
മികവിന് അംഗീകാരം
മികവിന് അംഗീകാരം നൽകി സ്കൂ‍‍ൾആദരിച്ചു. 
23.
 
==ടി ടി വാക്‌സിനേഷൻ നൽകി==
==ടി ടി വാക്‌സിനേഷൻ നൽകി==
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനും അതിന്റെ ശക്തിയുടെ അളവ് കുറക്കാനും വേണ്ടിയാണു കുട്ടികൾക്ക് വാക്‌സിനേഷൻ  നൽകുന്നത്.  ഇതിന്റെ ഭാഗമായി  മാതാ ഹൈസ്കൂളിലെ 10 വയസും 15 വയസും പ്രായമുള്ള 5, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ  നൽകി.  ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ നിന്നുള്ള നഴ്സ്മാരാണ് വിദ്യാർത്ഥികൾക്കു വാക്‌സിനേഷൻ നൽകിയത്.

24.
==മാർ ടോണി നീലങ്കാവിൽ  പിതാവിന് മാത ഹൈസ്കൂളിന്റെ സ്വീകരണം.==
==മാർ ടോണി നീലങ്കാവിൽ  പിതാവിന് മാത ഹൈസ്കൂളിന്റെ സ്വീകരണം.==
ഇടയ സന്ദർശനത്തിന്റെ  ഭാഗമായി മണ്ണംപേട്ട ദേവാലയത്തിൽ എത്തിച്ചേർന്ന തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിന് സ്വീകരണം നൽകി.  പ്രധാന അദ്ധ്യാപിക ആനിസ് ടീച്ചറും മറ്റു സ്റ്റാഫ്‌ അംഗങ്ങളും ചേർന്ന് പിതാവിനെ സ്വീകരിച്ചു.  സ്കൂളിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങളും, നേട്ടങ്ങളും,  പിതാവിനെ അറിയിക്കുകയും,  നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.

3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685001" എന്ന താളിൽനിന്ന് ശേഖരിച്ചത്