"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:


==പൂർവ വിദ്യാർത്ഥികളുടെ ആദരം==
==പൂർവ വിദ്യാർത്ഥികളുടെ ആദരം==
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കിയ മാതാ സ്കൂളിനെ 1991 ബാച്ച് പൂർവ വിദ്യാർത്ഥികൾ ആദരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈ ടെക് പദ്ധതിയിൽ ജില്ലയിൽ നിന്നും 171 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പങ്കെടുത്തത്. ഈ മികവിനായി പ്രയത്നിച്ച എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇങ്ങനെയുള്ള നല്ലമനസുകൾ ഞങ്ങളുടെ ഊർജവും പ്രചോദനവും ആണെന്ന് ലിറ്റിൽ കൈറ്റ്‌സ് ടീം അംഗങ്ങളെ പ്രതിനിധീകരിച്ചു വിദ്യാർഥികൾ സംസാരിച്ചു.തുടർന്ന് നൽകിയ അംഗീകാരത്തിനും  പ്രോത്സാഹനത്തിനും ഹെഡ്മിസ്ട്രസ് ശ്രീമതി പി സി ആനിസ് ടീച്ചർ നന്ദി രേഖപ്പെടുത്തി.
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കിയ മാതാ സ്കൂളിനെ 1991 ബാച്ച് പൂർവ വിദ്യാർത്ഥികൾ ആദരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈ ടെക് പദ്ധതിയിൽ ജില്ലയിൽ നിന്നും 171 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പങ്കെടുത്തത്. ഈ മികവിനായി പ്രയത്നിച്ച എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഇങ്ങനെയുള്ള നല്ലമനസ്സുകൾ ഞങ്ങളുടെ ഊർജ്ജവും പ്രചോദനവും ആണെന്ന് ലിറ്റിൽ കൈറ്റ്‌സ് ടീം അംഗങ്ങളെ പ്രതിനിധീകരിച്ചു വിദ്യാർഥികൾ സംസാരിച്ചു.തുടർന്ന് നൽകിയ അംഗീകാരത്തിനും  പ്രോത്സാഹനത്തിനും ഹെഡ്മിസ്ട്രസ് ശ്രീമതി പി സി ആനിസ് ടീച്ചർ നന്ദി രേഖപ്പെടുത്തി.
2019 ജൂലൈ ഒമ്പതിന് മാതാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ജേതാക്കൾ ആയതിനെ തുടർന്ന് 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മാതാ എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു ഇങ്ങനെയുള്ള നല്ല മനസ്സുകൾ ഞങ്ങളുടെ ഊർജവും പ്രചോദനവും എന്ന് ലിറ്റിൽ കൈറ്റ്സ് ടീം അറിയിച്ചു .
 
==ലിറ്റിൽ കൈറ്റ്സ് പ്രവേശനം==
==ലിറ്റിൽ കൈറ്റ്സ് പ്രവേശനം==
മണ്ണംപേട്ട മാതാ  ഹൈസ്കൂളിൽ 2019 ജൂൺ 28ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. അമ്പത്തിയെട്ട് കുട്ടികൾ പങ്കെടുത്തു അതിൽ നിന്ന് 27 കുട്ടികളെയാണ് തിരഞ്ഞെടുത്തത് പരീക്ഷയിൽ ശ്രീപാർവ്വതി, അൽജോ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനിൽ നടത്തിയ  പരീക്ഷയിൽ കൈറ്റ് മിസ്ട്രസ് പ്രിൻസി എ. ജെ നേതൃത്വം നൽകി.
മണ്ണംപേട്ട മാതാ  ഹൈസ്കൂളിൽ 2019 ജൂൺ 28ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. അമ്പത്തിയെട്ട് കുട്ടികൾ പങ്കെടുത്തു അതിൽ നിന്ന് 27 കുട്ടികളെയാണ് തിരഞ്ഞെടുത്തത് പരീക്ഷയിൽ ശ്രീപാർവ്വതി, അൽജോ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനിൽ നടത്തിയ  പരീക്ഷയിൽ കൈറ്റ് മിസ്ട്രസ് പ്രിൻസി എ. ജെ നേതൃത്വം നൽകി.