"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20 (മൂലരൂപം കാണുക)
11:29, 21 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
മണ്ണപ്പേട്ട മാതാ ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്നൊരുക്കുന്ന മാതാ ന്യൂസ്. സ്ക്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ - വാർത്താവതരണം - ഇനി ഹൈടെക് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്വന്തം. സ്ക്കൂളിലെ വാർത്തകളും വിശേഷങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിന് പുതിയൊരു രീതി കണ്ടെത്തുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കമ്പ്യൂട്ടർ പഠനത്തിൽ തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ പരീക്ഷണ കളരിയായി മാറുന്നു ഐ.ടി ലാബും ക്ലാസ്സ് മുറികളും. ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മറ്റൊരു ചുവടുവയ്പിന് സാക്ഷിയാകുന്നു മാതാ ഹൈസ്ക്കൂൾ പൊതു വിദ്യഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സ്ക്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹൈടെക് പ്രോജക്ട് ഏറ്റവും ഫലപ്രദമായി മണ്ണംപേട്ട മാതഹൈസ്ക്കൂളിലും നടപ്പിലാക്കി വരുന്നു. ഒപ്പം തന്നെ പുതിയ സോഫ്റ്റ് വെയറുകളിലൂടെ സോഷ്യൽ മീഡിയ രംഗത്ത് പൊതുവിദ്യാലയങ്ങളിൽ ആദ്യമായി യുട്യൂബ് ചാനൽ വഴിയുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടേയും മികവുകളുടേയും അവതരണം. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? സ്റ്റുഡിയോ എങ്ങനെ സെറ്റ് ചെയ്യുന്നു?എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സമസ്ത സാധ്യതകളും കുട്ടികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നു. വാർത്തകൾ തയ്യാറാക്കൽ, ഷൂട്ടിങ്, റെക്കോർഡിങ്ങ് ,സ്റ്റുഡിയോ ഒരുക്കൽ, എഡിറ്റിങ്, തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്നു എന്നത് പ്രശംസനീയമാണ്. പാഠഭാഗത്തിലെ ടെക്സ്റ്റിനപ്പുറമുള്ള വിഷയത്തിൻറെ ദാർശനികവും ശാസ്ത്രീയവുമായ വശങ്ങളും മത്സര പരീക്ഷാ വിഭവങ്ങളും ചേർത്തുകൊണ്ട് അക്കാദമിക ആസൂത്രണവും വിനിമയവും സാധ്യമാക്കുന്ന രീതിയിൽ സമഗ്ര പോർട്ടലിൽ കൂടുതൽ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത്തരത്തിൽ ഒരു ഡിജിറ്റൽ വിസ്മയം ഒരുക്കുകയാണ് ടീം മാത. | മണ്ണപ്പേട്ട മാതാ ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്നൊരുക്കുന്ന മാതാ ന്യൂസ്. സ്ക്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ - വാർത്താവതരണം - ഇനി ഹൈടെക് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്വന്തം. സ്ക്കൂളിലെ വാർത്തകളും വിശേഷങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിന് പുതിയൊരു രീതി കണ്ടെത്തുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കമ്പ്യൂട്ടർ പഠനത്തിൽ തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ പരീക്ഷണ കളരിയായി മാറുന്നു ഐ.ടി ലാബും ക്ലാസ്സ് മുറികളും. ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മറ്റൊരു ചുവടുവയ്പിന് സാക്ഷിയാകുന്നു മാതാ ഹൈസ്ക്കൂൾ പൊതു വിദ്യഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സ്ക്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹൈടെക് പ്രോജക്ട് ഏറ്റവും ഫലപ്രദമായി മണ്ണംപേട്ട മാതഹൈസ്ക്കൂളിലും നടപ്പിലാക്കി വരുന്നു. ഒപ്പം തന്നെ പുതിയ സോഫ്റ്റ് വെയറുകളിലൂടെ സോഷ്യൽ മീഡിയ രംഗത്ത് പൊതുവിദ്യാലയങ്ങളിൽ ആദ്യമായി യുട്യൂബ് ചാനൽ വഴിയുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടേയും മികവുകളുടേയും അവതരണം. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? സ്റ്റുഡിയോ എങ്ങനെ സെറ്റ് ചെയ്യുന്നു?എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സമസ്ത സാധ്യതകളും കുട്ടികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നു. വാർത്തകൾ തയ്യാറാക്കൽ, ഷൂട്ടിങ്, റെക്കോർഡിങ്ങ് ,സ്റ്റുഡിയോ ഒരുക്കൽ, എഡിറ്റിങ്, തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്നു എന്നത് പ്രശംസനീയമാണ്. പാഠഭാഗത്തിലെ ടെക്സ്റ്റിനപ്പുറമുള്ള വിഷയത്തിൻറെ ദാർശനികവും ശാസ്ത്രീയവുമായ വശങ്ങളും മത്സര പരീക്ഷാ വിഭവങ്ങളും ചേർത്തുകൊണ്ട് അക്കാദമിക ആസൂത്രണവും വിനിമയവും സാധ്യമാക്കുന്ന രീതിയിൽ സമഗ്ര പോർട്ടലിൽ കൂടുതൽ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത്തരത്തിൽ ഒരു ഡിജിറ്റൽ വിസ്മയം ഒരുക്കുകയാണ് ടീം മാത. | ||
==പൂർവ വിദ്യാർത്ഥികളുടെ ആദരം== | ==പൂർവ വിദ്യാർത്ഥികളുടെ ആദരം== |