"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 88: | വരി 88: | ||
മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശങ്കരി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശങ്കരി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
17.==അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും== | 17. | ||
==അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും== | |||
| വരി 95: | വരി 96: | ||
2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതകം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കെ റ്റസ് ടീം അംഗങ്ങളെയും എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു. | 2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതകം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കെ റ്റസ് ടീം അംഗങ്ങളെയും എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു. | ||
18.==ബാങ്കിങ് ക്ലാസ് സംഘടിപ്പിച്ചു== | 18. | ||
==ബാങ്കിങ് ക്ലാസ് സംഘടിപ്പിച്ചു== | |||
| വരി 101: | വരി 103: | ||
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺസൽട്ടന്റ് ചെയർമാൻ ശ്രീ.ലോനപ്പൻ ക്ലാസ്സിനെ നയിച്ചു. 8, 9, 10 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യോത്തരങ്ങളിലൂടെ മുന്നോട്ട് പോയ ക്ലാസ് കുട്ടികളുടെ സംശയ നിവാരത്തിന് ഏറെ സഹായകമായി. | റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺസൽട്ടന്റ് ചെയർമാൻ ശ്രീ.ലോനപ്പൻ ക്ലാസ്സിനെ നയിച്ചു. 8, 9, 10 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യോത്തരങ്ങളിലൂടെ മുന്നോട്ട് പോയ ക്ലാസ് കുട്ടികളുടെ സംശയ നിവാരത്തിന് ഏറെ സഹായകമായി. | ||
20.==പ്രകൃതിയെ അറിഞ്ഞ്== | 20. | ||
==പ്രകൃതിയെ അറിഞ്ഞ്== | |||
വ്യത്യസ്തമായ സസ്യജന്തുജാലങ്ങൾ അധിവസിക്കുന്ന നമ്മുടെ പ്രകൃതിയെ തൊട്ടറിയാനും പ്രകൃതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കുമുള്ള പങ്കിന്റെ ആവശ്യകത മനസിലാക്കുന്നതിനും വേണ്ടി മലയാളം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു.മാതാ ഹൈസ്കൂളിൽ നിന്നും മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനയാത്ര ചിമ്മിനി വന്യജീവിസങ്കേതത്തിലേക്കായിരുന്നു.ഏകദേശം എൺപതോളം വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുക്കുകയും പ്രകൃതിയിൽ നിന്ന് തൊട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ ആ മനോഹാരിതയെ പറ്റി കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷ്യനുമായുള്ള ഗാഢ ബന്ധം ഊന്നി ഉറപ്പിക്കുന്നതിനും ഈ യാത്ര ഒരു മുതൽക്കൂട്ടായി. | വ്യത്യസ്തമായ സസ്യജന്തുജാലങ്ങൾ അധിവസിക്കുന്ന നമ്മുടെ പ്രകൃതിയെ തൊട്ടറിയാനും പ്രകൃതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കുമുള്ള പങ്കിന്റെ ആവശ്യകത മനസിലാക്കുന്നതിനും വേണ്ടി മലയാളം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു.മാതാ ഹൈസ്കൂളിൽ നിന്നും മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനയാത്ര ചിമ്മിനി വന്യജീവിസങ്കേതത്തിലേക്കായിരുന്നു.ഏകദേശം എൺപതോളം വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുക്കുകയും പ്രകൃതിയിൽ നിന്ന് തൊട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ ആ മനോഹാരിതയെ പറ്റി കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷ്യനുമായുള്ള ഗാഢ ബന്ധം ഊന്നി ഉറപ്പിക്കുന്നതിനും ഈ യാത്ര ഒരു മുതൽക്കൂട്ടായി. | ||
21.==ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം== | 21. | ||
==ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം== | |||
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ | ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ | ||
| വരി 119: | വരി 123: | ||
അറിവ് കൊണ്ടും അക്ഷരം കൊണ്ടും കൂട് കൂട്ടുന്ന സ്കൂളുകൾ ഓരോ കുട്ടിക്കും നല്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ് .പാഠ പുസ്തകങ്ങൾക്കപ്പുറം ഓരോ കുട്ടിയും അവരുടെ നെഞ്ചോടു ചേർക്കുന്നത് സ്കൂളിനെയാണ് . ഇങ്ങനെയുള്ള ഒരു വിദ്യാർത്ഥി മാതാ സ്കൂളിലുമുണ്ട് . എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് രാജ് . പഴയ ഓർമകൾ വിളിച്ചോതുന്ന പഴയ ചിത്രങ്ങളും പ്രൗഢിയോടും അഭിമാനത്തോടും ഉയർന്ന് നില്ക്കുന്ന മാതാ സ്കൂളിലെ പുതു ചിത്രങ്ങളും ഇണക്കിചേർത്തു കൊണ്ട് ഒരു ആൽബം തയ്യാറാക്കി | അറിവ് കൊണ്ടും അക്ഷരം കൊണ്ടും കൂട് കൂട്ടുന്ന സ്കൂളുകൾ ഓരോ കുട്ടിക്കും നല്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ് .പാഠ പുസ്തകങ്ങൾക്കപ്പുറം ഓരോ കുട്ടിയും അവരുടെ നെഞ്ചോടു ചേർക്കുന്നത് സ്കൂളിനെയാണ് . ഇങ്ങനെയുള്ള ഒരു വിദ്യാർത്ഥി മാതാ സ്കൂളിലുമുണ്ട് . എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് രാജ് . പഴയ ഓർമകൾ വിളിച്ചോതുന്ന പഴയ ചിത്രങ്ങളും പ്രൗഢിയോടും അഭിമാനത്തോടും ഉയർന്ന് നില്ക്കുന്ന മാതാ സ്കൂളിലെ പുതു ചിത്രങ്ങളും ഇണക്കിചേർത്തു കൊണ്ട് ഒരു ആൽബം തയ്യാറാക്കി | ||
മികവിന് അംഗീകാരം | മികവിന് അംഗീകാരം | ||
23.==ടി ടി വാക്‌സിനേഷൻ നൽകി== | 23. | ||
==ടി ടി വാക്‌സിനേഷൻ നൽകി== | |||
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനും അതിന്റെ ശക്തിയുടെ അളവ് കുറക്കാനും വേണ്ടിയാണു കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത്. ഇതിന്റെ ഭാഗമായി മാതാ ഹൈസ്കൂളിലെ 10 വയസും 15 വയസും പ്രായമുള്ള 5, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നൽകി. ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നുള്ള നഴ്സ്മാരാണ് വിദ്യാർത്ഥികൾക്കു വാക്‌സിനേഷൻ നൽകിയത്. | രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനും അതിന്റെ ശക്തിയുടെ അളവ് കുറക്കാനും വേണ്ടിയാണു കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത്. ഇതിന്റെ ഭാഗമായി മാതാ ഹൈസ്കൂളിലെ 10 വയസും 15 വയസും പ്രായമുള്ള 5, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നൽകി. ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നുള്ള നഴ്സ്മാരാണ് വിദ്യാർത്ഥികൾക്കു വാക്‌സിനേഷൻ നൽകിയത്. | ||
24.==മാർ ടോണി നീലങ്കാവിൽ പിതാവിന് മാത ഹൈസ്കൂളിന്റെ സ്വീകരണം.== | 24. | ||
==മാർ ടോണി നീലങ്കാവിൽ പിതാവിന് മാത ഹൈസ്കൂളിന്റെ സ്വീകരണം.== | |||
ഇടയ സന്ദർശനത്തിന്റെ ഭാഗമായി മണ്ണംപേട്ട ദേവാലയത്തിൽ എത്തിച്ചേർന്ന തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിന് സ്വീകരണം നൽകി. പ്രധാന അദ്ധ്യാപിക ആനിസ് ടീച്ചറും മറ്റു സ്റ്റാഫ് അംഗങ്ങളും ചേർന്ന് പിതാവിനെ സ്വീകരിച്ചു. സ്കൂളിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങളും, നേട്ടങ്ങളും, പിതാവിനെ അറിയിക്കുകയും, നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. | ഇടയ സന്ദർശനത്തിന്റെ ഭാഗമായി മണ്ണംപേട്ട ദേവാലയത്തിൽ എത്തിച്ചേർന്ന തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിന് സ്വീകരണം നൽകി. പ്രധാന അദ്ധ്യാപിക ആനിസ് ടീച്ചറും മറ്റു സ്റ്റാഫ് അംഗങ്ങളും ചേർന്ന് പിതാവിനെ സ്വീകരിച്ചു. സ്കൂളിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങളും, നേട്ടങ്ങളും, പിതാവിനെ അറിയിക്കുകയും, നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. | ||
==കോർഫ് ബോൾ തിരഞ്ഞെടുപ്പ് == | ==കോർഫ് ബോൾ തിരഞ്ഞെടുപ്പ്== | ||
കായിക ഇനങ്ങളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനും ശാരീരിക ക്ഷമതക്കു പ്രാധാന്യം കൊടുക്കുന്നതിനുമായി സ്കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കേരള സ്റ്റേറ്റ് കോർഫ് ബോൾ ടീമിന് വേണ്ടിയുള്ള സെലെക്ഷൻ ട്രയൽസ് ജൂലൈ 10ന് മാതാ സ്കൂൾ ഗ്രൗണ്ട്ൽ സംഘടിപ്പിച്ചു. സ്കൂൾ കായിക അധ്യാപകനായ ശ്രീ. അബിൻ തോമസിന്റെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു. | കായിക ഇനങ്ങളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനും ശാരീരിക ക്ഷമതക്കു പ്രാധാന്യം കൊടുക്കുന്നതിനുമായി സ്കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കേരള സ്റ്റേറ്റ് കോർഫ് ബോൾ ടീമിന് വേണ്ടിയുള്ള സെലെക്ഷൻ ട്രയൽസ് ജൂലൈ 10ന് മാതാ സ്കൂൾ ഗ്രൗണ്ട്ൽ സംഘടിപ്പിച്ചു. സ്കൂൾ കായിക അധ്യാപകനായ ശ്രീ. അബിൻ തോമസിന്റെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു. | ||
| വരി 138: | വരി 143: | ||
==PTA Meeting== | ==PTA Meeting== | ||
മണ്ണംപേട്ട: മാതാ ഹൈ സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള training നടത്തുകയുണ്ടായി. QR code Installation, മൊബൈൽ ഉപയോഗം എന്നിവയാണ്. പ്രധാന വിഷയങ്ങൾ Hi tech അമ്മ, New gen അമ്മ, Smart അമ്മ' എന്ന സമൂഹത്തെ വാർത്തെടുക്കുകയായിരുന്നു ക്ലാസ്സിൻ്റെ പ്രധാന ലക്ഷ്യം. പ്രധാന അധ്യാപികശ്രീമതി ആനീസ് പി.സി സ്വാഗതം ആശംസിച്ചു. ഏകദേശം അറുപത് അമ്മമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ Mariya Rose, Anna treassa, Ann Mariya K, Anjaly Benny എന്നിവരാണ് ക്ലാസ്സ് നയിച്ചത്. 9 മണിക്ക് ആരംഭിച്ച ക്ലാസ്സ് 12 മണിയോടെയാണ് അവസാനിച്ചത്. കുട്ടികൾ സംഘടിപ്പിച്ച ക്ലാസ്സിനെ അമ്മമാർ ഹൃദയപൂർവ്വം ആശംസിച്ചു. തുടർന്നും ഇത്തരം ക്ലാസ്സുകൾ വേണമെന്ന താല്പര്യം അമ്മമാർ പ്രകടിപ്പിച്ചു. ലിറ്റിൽ കൈറ്റ് സ് അംഗവും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മരിയ റോസ് നന്ദി രേഖപ്പെടുത്തി. | മണ്ണംപേട്ട: മാതാ ഹൈ സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള training നടത്തുകയുണ്ടായി. QR code Installation, മൊബൈൽ ഉപയോഗം എന്നിവയാണ്. പ്രധാന വിഷയങ്ങൾ Hi tech അമ്മ, New gen അമ്മ, Smart അമ്മ' എന്ന സമൂഹത്തെ വാർത്തെടുക്കുകയായിരുന്നു ക്ലാസ്സിൻ്റെ പ്രധാന ലക്ഷ്യം. പ്രധാന അധ്യാപികശ്രീമതി ആനീസ് പി.സി സ്വാഗതം ആശംസിച്ചു. ഏകദേശം അറുപത് അമ്മമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ Mariya Rose, Anna treassa, Ann Mariya K, Anjaly Benny എന്നിവരാണ് ക്ലാസ്സ് നയിച്ചത്. 9 മണിക്ക് ആരംഭിച്ച ക്ലാസ്സ് 12 മണിയോടെയാണ് അവസാനിച്ചത്. കുട്ടികൾ സംഘടിപ്പിച്ച ക്ലാസ്സിനെ അമ്മമാർ ഹൃദയപൂർവ്വം ആശംസിച്ചു. തുടർന്നും ഇത്തരം ക്ലാസ്സുകൾ വേണമെന്ന താല്പര്യം അമ്മമാർ പ്രകടിപ്പിച്ചു. ലിറ്റിൽ കൈറ്റ് സ് അംഗവും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മരിയ റോസ് നന്ദി രേഖപ്പെടുത്തി. | ||
==ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | ==ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്== | ||
മാതാ ഹൈ സ്ക്കൂളിൽ 2019 -20 ചേർപ്പ് ഉപജില്ല തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മാതാ സ്ക്കൂളിൽസംഘടിപ്പിച്ചു. ക്യാമ്പിൽ ചേർപ്പ് ഉപജില്ലയിൽ നിന്നുംആറ് സ്ക്കൂളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ഹാളിൽ ക്യാമ്പിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും വേണ്ടി യോഗം ചേർന്നു. യോഗത്തിൻ്റെ അദ്ധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനീസ് പി.സി നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിറ്റിൽ കൈറ്റ്സിൻ്റെ ഗുണങ്ങളെയും, ജോലി സധ്യതകളെയും കുറിച്ച് അഭിസംബോധനചെയ്ത് സംസാരിച്ചു. Programming, Animation എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫ്രാൻസിസ് മാസ്റ്റർ, പോൾ മാസ്റ്റർ എന്നിവർ Programming ക്ലാസ്സിന് നേതൃത്വം നൽകി. രണ്ട് വിഭാഗമായി നടന്ന ക്യാമ്പ് രണ്ടു ദിവസം നീണ്ടുനിന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. അവർക്ക് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ IT മേഖലയിൽ കൂടുതൽ പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള APPIications പരിചയപ്പെടുത്തുകയുംപുതിയ applications പഠിപ്പിക്കുകയും അതിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് അടുത്ത ക്യാമ്പിലേക്ക് അവസരം നൽകുകയും ചെയ്തു. | മാതാ ഹൈ സ്ക്കൂളിൽ 2019 -20 ചേർപ്പ് ഉപജില്ല തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മാതാ സ്ക്കൂളിൽസംഘടിപ്പിച്ചു. ക്യാമ്പിൽ ചേർപ്പ് ഉപജില്ലയിൽ നിന്നുംആറ് സ്ക്കൂളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ഹാളിൽ ക്യാമ്പിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും വേണ്ടി യോഗം ചേർന്നു. യോഗത്തിൻ്റെ അദ്ധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനീസ് പി.സി നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിറ്റിൽ കൈറ്റ്സിൻ്റെ ഗുണങ്ങളെയും, ജോലി സധ്യതകളെയും കുറിച്ച് അഭിസംബോധനചെയ്ത് സംസാരിച്ചു. Programming, Animation എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫ്രാൻസിസ് മാസ്റ്റർ, പോൾ മാസ്റ്റർ എന്നിവർ Programming ക്ലാസ്സിന് നേതൃത്വം നൽകി. രണ്ട് വിഭാഗമായി നടന്ന ക്യാമ്പ് രണ്ടു ദിവസം നീണ്ടുനിന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. അവർക്ക് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ IT മേഖലയിൽ കൂടുതൽ പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള APPIications പരിചയപ്പെടുത്തുകയുംപുതിയ applications പഠിപ്പിക്കുകയും അതിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് അടുത്ത ക്യാമ്പിലേക്ക് അവസരം നൽകുകയും ചെയ്തു. | ||