"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
==ജനസംഖ്യ ദിനം==
==ജനസംഖ്യ ദിനം==
മണ്ണംപേട്ട : മാതാ ഹൈസ്ക്കൂളിൽ ജൂലൈ 11 ന് ജനസംഖ്യ ദിനം ആചരിച്ചു. ലോക ജനസംഖ്യ വർധനത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് ' ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പ്പെക്റ്റർ ശ്രീമതി സിജി അവർഗൾ നയിച്ചു. ലോക ജനസംഖ്യ വർധനത്തിലൂടെ ഉണ്ടാക്കുന്ന പ്രശ്നങ്ങളും, ജനസംഖ്യ വർധനത്തിലൂടെ വസ്തുക്കളുടെ ഉല്പാദനം വർധിക്കുകയും വേണമെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ നിർദ്ദേശിച്ചു.

12.ആഗസ്റ്റ് 6 ഹിരോഷിമ ദിനം
12.==ആഗസ്റ്റ് 6 ഹിരോഷിമ ദിനം==

ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ  നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി.  അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് 8 ആം ക്ലാസ് ബിൽവ 8 ആം ക്ലാസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് 9 ആം ക്ലാസ് ഒന്നാം സ്ഥാനവും  സ്വാലിഹ് 8 ആം ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

13.APJ അബ്ദുൽ കലാം അനുസ്മരണം   
13.==APJ അബ്ദുൽ കലാം അനുസ്മരണം==    
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ISRO ചെയർമാനുമായിരുന്ന Dr എ.പി.ജെ അബ്ദുൽ കലാമിന്റെ നാലാം ചരമദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി.

LP കുട്ടികളെ അണിനിരത്തി കൊണ്ട് പ്രച്ഛന്ന വേഷമത്സരവും, U. P വിഭാഗത്തിൽ, പ്രസംഘമത്സരവും, ഹൈസ്ക്കൂൾ വിഭാഗത്തിൽ, നിമിഷ പ്രസംഘവും,

വരി 77: വരി 77:
പരിപാടിയെ അഭീമുഖീകരിച്ച്
പരിപാടിയെ അഭീമുഖീകരിച്ച്
സംസാരിച്ചു.
സംസാരിച്ചു.
14.ഉപന്യാസ മത്സരം.
14.==ഉപന്യാസ മത്സരം.==
2019 ജൂലൈ 23  തിയതി സ്ക്കൂളിൽ സത്യസായി ഓർഗനൈസേഷൻ സേവാ സമിതി, മാതയിലെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. തൃശ്ശൂരിനെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉപന്യാസരചന മത്സരത്തിന് ഭാഗമായാണ് മാതാ ഹൈസ്കൂളിൽ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒട്ടനേകം വിദ്യാർഥികൾ പങ്കെടുത്തു സ്നേഹം നി സ്വാർത്ഥതയാണ് സ്വാർത്ഥത സ്നേഹമില്ലാ യ്മയാണ് എന്ന വിഷയത്തെ ആസ്പദമാക്കി യാണ് മത്സരം സംഘടിപ്പിച്ചത്.

15.ആരോഗ്യ ജഗ്രത ക്യാമ്പയിൻ
15.==ആരോഗ്യ ജഗ്രത ക്യാമ്പയിൻ==
ആരോഗ്യ ജഗ്രത കലൻഡർ പ്രകാരം ജൂലായ്‌ 22 ,23 , 24 തീയതികളിൽ സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്നു കർമ്മപരിപാടി നടത്തുന്നു .

22.7.19 തിങ്കളാഴ്ച്ച സ്കൂളുകളിൽ പരിപാടി വിശദീകരിച്ചു കാർഡുകൾ നൽകുകയും , 23.7.19 ചൊവ്വഴ്ച്ച വീീടുകൾ സന്ദർശ്ശിച്ചു 24.7.19 ബുധനഴ്ച പരിശൊധന നടത്തി ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു.  

വരി 85: വരി 85:
മാതാ ഹൈസ്‌കൂൾ മണ്ണംപേട്ടയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ തല വിജയികൾക്കു ഗ്രാമപഞ്ചായത്ത് വികസന കാര്യ സമിതി ചെഉയര്പേഴ്സൻ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ സമ്മാനിക്കുന്നു

16.കുട്ടിശാസ്ത്രജ്ഞരെ തേടി ചാന്ദ്രദിനം ക്വിസ്
16.==കുട്ടിശാസ്ത്രജ്ഞരെ തേടി ചാന്ദ്രദിനം ക്വിസ്==

മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശങ്കരി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

17.അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും
17.==അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും==

വരി 95: വരി 95:
                         2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതകം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കെ റ്റസ് ടീം അംഗങ്ങളെയും  എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു.

18.ബാങ്കിങ് ക്ലാസ്‌ സംഘടിപ്പിച്ചു
18.==ബാങ്കിങ് ക്ലാസ്‌ സംഘടിപ്പിച്ചു==

വരി 101: വരി 101:
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺസൽട്ടന്റ് ചെയർമാൻ ശ്രീ.ലോനപ്പൻ ക്ലാസ്സിനെ നയിച്ചു. 8, 9, 10 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യോത്തരങ്ങളിലൂടെ മുന്നോട്ട് പോയ ക്ലാസ് കുട്ടികളുടെ സംശയ നിവാരത്തിന് ഏറെ സഹായകമായി.

20. പ്രകൃതിയെ അറിഞ്ഞ്
20.==പ്രകൃതിയെ അറിഞ്ഞ്==

വ്യത്യസ്തമായ സസ്യജന്തുജാലങ്ങൾ അധിവസിക്കുന്ന നമ്മുടെ പ്രകൃതിയെ തൊട്ടറിയാനും പ്രകൃതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കുമുള്ള പങ്കിന്റെ ആവശ്യകത മനസിലാക്കുന്നതിനും വേണ്ടി മലയാളം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു.മാതാ ഹൈസ്കൂളിൽ നിന്നും മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനയാത്ര ചിമ്മിനി വന്യജീവിസങ്കേതത്തിലേക്കായിരുന്നു.ഏകദേശം എൺപതോളം വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുക്കുകയും പ്രകൃതിയിൽ നിന്ന് തൊട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ ആ മനോഹാരിതയെ പറ്റി കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷ്യനുമായുള്ള ഗാഢ ബന്ധം ഊന്നി ഉറപ്പിക്കുന്നതിനും ഈ യാത്ര ഒരു മുതൽക്കൂട്ടായി.

21. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം
21.==ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖം==

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖവുമായി മാതയിലെ കുട്ടികൾ   

വരി 115: വരി 115:

22
22
"സ്കൂളുകളൊക്കെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ആക്കിയെങ്കിലും ഓർമകൾക്കിന്നും ആ പഴയ ഓടിട്ട ചന്തമാണ്‌....."
=="സ്കൂളുകളൊക്കെ കോൺക്രീറ്റ് കൊട്ടാരങ്ങൾ ആക്കിയെങ്കിലും ഓർമകൾക്കിന്നും ആ പഴയ ഓടിട്ട ചന്തമാണ്‌....."==

അറിവ് കൊണ്ടും അക്ഷരം കൊണ്ടും കൂട് കൂട്ടുന്ന സ്കൂളുകൾ ഓരോ കുട്ടിക്കും നല്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ് .പാഠ പുസ്തകങ്ങൾക്കപ്പുറം ഓരോ കുട്ടിയും അവരുടെ നെഞ്ചോടു ചേർക്കുന്നത് സ്കൂളിനെയാണ് . ഇങ്ങനെയുള്ള ഒരു വിദ്യാർത്ഥി  മാതാ സ്കൂളിലുമുണ്ട് . എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് രാജ് . പഴയ ഓർമകൾ വിളിച്ചോതുന്ന പഴയ ചിത്രങ്ങളും പ്രൗഢിയോടും അഭിമാനത്തോടും ഉയർന്ന് നില്ക്കുന്ന മാതാ സ്കൂളിലെ പുതു ചിത്രങ്ങളും ഇണക്കിചേർത്തു കൊണ്ട് ഒരു ആൽബം തയ്യാറാക്കി

മികവിന് അംഗീകാരം
മികവിന് അംഗീകാരം
23.ടി ടി വാക്‌സിനേഷൻ നൽകി  
23.==ടി ടി വാക്‌സിനേഷൻ നൽകി==

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനും അതിന്റെ ശക്തിയുടെ അളവ് കുറക്കാനും വേണ്ടിയാണു കുട്ടികൾക്ക് വാക്‌സിനേഷൻ  നൽകുന്നത്.  ഇതിന്റെ ഭാഗമായി  മാതാ ഹൈസ്കൂളിലെ 10 വയസും 15 വയസും പ്രായമുള്ള 5, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ  നൽകി.  ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ നിന്നുള്ള നഴ്സ്മാരാണ് വിദ്യാർത്ഥികൾക്കു വാക്‌സിനേഷൻ നൽകിയത്.

24.മാർ ടോണി നീലങ്കാവിൽ  പിതാവിന് മാത ഹൈസ്കൂളിന്റെ സ്വീകരണം.  
24.==മാർ ടോണി നീലങ്കാവിൽ  പിതാവിന് മാത ഹൈസ്കൂളിന്റെ സ്വീകരണം.==

ഇടയ സന്ദർശനത്തിന്റെ  ഭാഗമായി മണ്ണംപേട്ട ദേവാലയത്തിൽ എത്തിച്ചേർന്ന തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിന് സ്വീകരണം നൽകി.  പ്രധാന അദ്ധ്യാപിക ആനിസ് ടീച്ചറും മറ്റു സ്റ്റാഫ്‌ അംഗങ്ങളും ചേർന്ന് പിതാവിനെ സ്വീകരിച്ചു.  സ്കൂളിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങളും, നേട്ടങ്ങളും,  പിതാവിനെ അറിയിക്കുകയും,  നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.

25.കോർഫ് ബോൾ തിരഞ്ഞെടുപ്പ്  
==കോർഫ് ബോൾ തിരഞ്ഞെടുപ്പ് ==

കായിക ഇനങ്ങളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനും ശാരീരിക ക്ഷമതക്കു പ്രാധാന്യം കൊടുക്കുന്നതിനുമായി സ്കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കേരള സ്റ്റേറ്റ് കോർഫ് ബോൾ ടീമിന് വേണ്ടിയുള്ള സെലെക്ഷൻ ട്രയൽസ് ജൂലൈ 10ന് മാതാ സ്കൂൾ ഗ്രൗണ്ട്ൽ സംഘടിപ്പിച്ചു. സ്കൂൾ കായിക അധ്യാപകനായ ശ്രീ. അബിൻ തോമസിന്റെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു.

26 സംസ്‌കൃത ദിനം
==26 സംസ്‌കൃത ദിനം==
ലോകത്തിലെ പ്രാചീന ഭാഷകളിൽ  ഒന്നായാ  സംസ്‌കൃതം ഇന്ത്യയിലെ  22 ഔദ്യോദിക ഭാഷകളിൽ ഒന്നാണ്.  സംസ്കൃത ഭാഷയുടെ  പ്രശസ്ഥി വർധിപ്പികുക എന്നാ ലക്ഷ്യത്തോട് കൂടി  കൂടി  1969 ലാണ്  സംസ്‌കൃത ദിനം ആചരിച്ചു  തുടങ്ങിയതു. മറന്നു  തുടങ്ങിയ നമ്മുടെ സംസ്‌കൃതത്തെ  വീണ്ടും കുട്ടികളിൽ എത്തിക്കുന്നതി നായി മാത സ്കൂളിൽ പ്രസാദ് മാഷിന്റെയും  ശ്രീദേവി ടീച്ചറുടെയും  നേതൃത്വത്തിൽ ഓഗസ്റ്റ് 24നു വളരെ വിപുലമായി തന്നെ സംസ്‌കൃത ദിനം  ആഘോഷിച്ചു.  

  ഹിന്ദു കലണ്ടർ  പ്രകാരം  ശ്രാവണ  മാസത്തിലെ പൂർണിമ  ദിനമാണ് സംസ്കൃത ദിനമായി  ആഘോഷിക്കുന്നതെന്നും ഇംഗ്ലീഷ്,  ഹിന്ദി ഭാഷകളിലെ പല വാക്കുകളും  സംസ്കൃതത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്നും  പ്രസാദ് മാഷ് ഉദാഹരണ സഹിതം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ,  കേരളത്തിന്റെ  മനോഹാരിത  വർണ്ണിക്കുന്ന കവിത കുട്ടികൾ സംസ്‌കൃതത്തിൽ ആലപിച്ചു.

==നവംബർ 1 കേരളപ്പിറവി==
  മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിൽ കേരളപ്പിറവി ദിനം  പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഉദ്ഘാടനം ചെയ്തു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് training ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ  വിവിധ തരം ധാന്യങ്ങൾ ശേഖരിച്ച് ഒരു കേരളം നിർമ്മിക്കുകയുണ്ടായി വിദ്യാർത്ഥികളിൽ നിന്നും ധാന്യം ശേഖരിച്ചാണ്  കേരളം നിർമ്മിച്ചത്.സ്കൂളിൽ ആരംഭിച്ച FM ലൂടെ training ടീച്ചേഴ്സ് ആശംസകളർപ്പിച്ചു. അധ്യാപകരായ ഫ്രാൻസിസ്  തോമസ്, മിനി ജോൺ കൂള എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
==കലപിലകൾക്കായൊരു വേദി.==               
വാതോരാതെ സംസാരിക്കാൻ  താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസര o
ഉച്ച സമയത്ത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്നു കൊണ്ടു Training ടീച്ചേഴ്സായ മഫ് സീന, പോൾസി, റിക്ക് സീനാ , തുടങ്ങിയവരുടെ നേതൃത്വത്തിൽ FM radio ആരoഭിച്ചു. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം FM റേഡിയോയ്ക്ക് 'കലപിലാസ്' FM എന്ന് നാമകരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഔദ്യോധികമായി അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിൽ  FM ഉദ്ഘാടനം നിർവ്വഹിച്ചു. ഭാവിയിൽ റേഡിയോ ജോക്കി ആ കാനുള്ള പരിശീലനം നല്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്ക്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും അതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
==PTA Meeting==               
മണ്ണംപേട്ട: മാതാ ഹൈ സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള training നടത്തുകയുണ്ടായി. QR code  Installation, മൊബൈൽ ഉപയോഗം എന്നിവയാണ്. പ്രധാന വിഷയങ്ങൾ Hi tech അമ്മ, New gen അമ്മ, Smart അമ്മ' എന്ന സമൂഹത്തെ വാർത്തെടുക്കുകയായിരുന്നു ക്ലാസ്സിൻ്റെ പ്രധാന ലക്ഷ്യം. പ്രധാന അധ്യാപികശ്രീമതി ആനീസ് പി.സി സ്വാഗതം ആശംസിച്ചു. ഏകദേശം അറുപത് അമ്മമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ Mariya Rose, Anna treassa, Ann Mariya K, Anjaly Benny എന്നിവരാണ് ക്ലാസ്സ് നയിച്ചത്. 9 മണിക്ക് ആരംഭിച്ച ക്ലാസ്സ് 12 മണിയോടെയാണ് അവസാനിച്ചത്. കുട്ടികൾ സംഘടിപ്പിച്ച ക്ലാസ്സിനെ അമ്മമാർ ഹൃദയപൂർവ്വം ആശംസിച്ചു. തുടർന്നും ഇത്തരം ക്ലാസ്സുകൾ വേണമെന്ന താല്പര്യം അമ്മമാർ പ്രകടിപ്പിച്ചു. ലിറ്റിൽ കൈറ്റ് സ് അംഗവും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മരിയ റോസ് നന്ദി രേഖപ്പെടുത്തി.
==ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==       
മാതാ ഹൈ സ്ക്കൂളിൽ 2019 -20 ചേർപ്പ് ഉപജില്ല തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മാതാ സ്ക്കൂളിൽസംഘടിപ്പിച്ചു. ക്യാമ്പിൽ ചേർപ്പ് ഉപജില്ലയിൽ നിന്നുംആറ് സ്ക്കൂളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ഹാളിൽ  ക്യാമ്പിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും വേണ്ടി യോഗം ചേർന്നു. യോഗത്തിൻ്റെ അദ്ധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനീസ് പി.സി നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിറ്റിൽ കൈറ്റ്സിൻ്റെ  ഗുണങ്ങളെയും, ജോലി സധ്യതകളെയും  കുറിച്ച്  അഭിസംബോധനചെയ്ത് സംസാരിച്ചു. Programming, Animation എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫ്രാൻസിസ് മാസ്റ്റർ, പോൾ മാസ്റ്റർ എന്നിവർ Programming ക്ലാസ്സിന് നേതൃത്വം നൽകി. രണ്ട് വിഭാഗമായി നടന്ന ക്യാമ്പ് രണ്ടു ദിവസം നീണ്ടുനിന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. അവർക്ക് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ IT മേഖലയിൽ കൂടുതൽ പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള  APPIications  പരിചയപ്പെടുത്തുകയുംപുതിയ applications പഠിപ്പിക്കുകയും അതിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് അടുത്ത ക്യാമ്പിലേക്ക് അവസരം നൽകുകയും ചെയ്തു.