"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 221: വരി 221:

<font size=5><u>'''എല്ലാ കുട്ടികൾക്കും സമ്മാനം'''</u></font>

[[ചിത്രം:21302-kalolsavam gift.jpg|center|350px]]
<font size=4>പൊതുവേ കലോത്സവത്തിലും, മറ്റ് ഏതു മത്സരങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ കുട്ടികൾക്കാണ് സമ്മാനം കിട്ടുന്നത്. ഇത് മറ്റുള്ള കുട്ടികൾക്ക് വിഷമം ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ കുട്ടികൾക്കും സമ്മാനം വേണമായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അൽന ലാലുവിന്റെ മുത്തശ്ശി '''റിട്ടേൺ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. റാണി ഫിലോമിന''' അവർകളാണ്  ഈ വിദ്യാലയത്തിൽ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പെൻസിൽ സമ്മാനമായി കൊടുത്തത്. പരിപാടികളിൽ പങ്കെടുക്കാൻ കുട്ടികളിൽ താല്പര്യം വളർത്തുക മാത്രമല്ല; സമ്മാനം കിട്ടിയില്ല എന്ന വിഷമം ഒരു കുട്ടിക്കും ഉണ്ടാകുകയുമില്ല. കുട്ടികളുടെ മനസ്സിനെ മനസ്സിലാക്കുകയും, സമ്മാനം നൽകുകയും ചെയ്ത റാണി ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിച്ചു. ഇതുപോലെ ഓരോ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുകയാണെങ്കിൽ താൽപര്യത്തോടെ കുട്ടികൾ എല്ലാ പരിപാടികളിലും പങ്കെടുക്കും എന്നതിൽ ഒട്ടും സംശയമില്ല.</font>

വരി 236: വരി 236:

===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''കുട്ടികളുടെ സ്വന്തം ചാച്ചാജി - നവംബർ 14, ശിശുദിനം '''</font></div>===  

<center>
{| class="wikitable"
|-
| [[ചിത്രം:21302-childrens day2019 1.jpg|200px]] || [[ചിത്രം:21302-childrens day2019 2.jpg|200px]] || [[ചിത്രം:21302-childrens day2019 3.jpg|200px]] || [[ചിത്രം:21302-childrens day2019 4.jpg|200px]]
|-
|}</center>
<font size=4>ഈ വർഷത്തെ ശിശുദിനാഘോഷം വളരെ ഗംഭീരമായി നടന്നു. പ്രീപ്രൈമറിയിലെ കുരുന്നുകളുടെ പ്രാർത്ഥനയോടെയാണ് ശിശുദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകൾ വിദ്യാലയത്തിന് കൗതുകമുണർത്തുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു. പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ നേർന്നു. തുടർന്ന് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.അത് കുട്ടികൾക്ക് രസകരമായൊരു കാഴ്ച്ച തന്നെയായിരുന്നു.പ്രീ പ്രൈമറിയിലെ കുരുന്നുകളായ സൗപർണിക, ശ്രേയ തുടങ്ങിയവരുടെ ശിശുദിന പ്രസംഗം ശിശുദിനത്തിന് പത്തരമാറ്റിന്റെ ശോഭയേകി. മാത്രമല്ല വലിയ കുട്ടികൾക്ക് അതൊരു പ്രചോദനവുമായിരുന്നു. എല്ലാ കുരുന്നുകളും ശിശുദിനാഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് വിദ്യാലയത്തിന്റെ ഒരു മേന്മയും, അധ്യാപകരുടെ പ്രോത്സാഹനവുമാണ്. എല്ലാ ക്ലാസിലെ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു. പ്രസംഗം, പതിപ്പ് പ്രദർശനം, ചാച്ചാജിയെക്കുറിച്ചുള്ള പാട്ടുകൾ, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ ശിശുദിനാഘോഷത്തിന് കൂടുതൽ വർണ്ണപ്പകിട്ടേകി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. നെഹ്റുവിന് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. കുട്ടികൾക്കായി അദ്ദേഹം കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ചാച്ചാജിയെക്കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്ന വലിയ സന്ദേശവും കുട്ടികൾക്ക്‌ പറഞ്ഞ് കൊടുത്തു കൊണ്ട് ശിശുദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു.</font>