"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
'''2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ'''
'''2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ'''

''' അംഗീകാരം മന്ത്രി തലത്തിലും'''

''' അംഗീകാരം മന്ത്രി തലത്തിലും'''

[[ചിത്രം:21302-minister.jpg|center|350px]]

നമ്മുടെ ജി.വി.എൽ.പി. സ്കൂളിന്റെ അഭിമാനമായി മാറിയ, നാലാം തരത്തിലെ പ്രതിഭകൾക്കായി നടത്തുന്ന എൽ.എസ്.എസ്- 2019 പരീക്ഷയിൽ മികവ് തെളിയിച്ച ആരാമിക. കെ.ആർ, ശ്രീയ. എസ്, സൂര്യ സുനിൽകുമാർ. എസ്, വൈഗപ്രഭ. കെ.എ, ശിവാനി. ആർ, സനിക. എസ് എന്നീ വിദ്യാർത്ഥിനികൾ ആഗസ്റ്റ് 3 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ...

'''പ്രതിഭോത്സവം 2019- 20'''

'''പ്രതിഭോത്സവം 2019- 20'''

[[ചിത്രം:21302-prathi.jpg|center|350px]]

ആഗസ്റ്റ് 3 ന് കെ.എസ്.ടി.എ. നടത്തിയ ഉപജില്ലാതല പ്രതിഭോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ജി.വി.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ നിരഞ്ജൻ. എം സമ്മാനം ഏറ്റുവാങ്ങുന്നു.

'''അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം'''

ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.

'''കലോത്സവം'''

* പ്രണീത് കെ.എസ് -  കർണാടക സംഗീതം ഒന്നാം സ്ഥാനം എ ഗ്രേഡ് , കന്നട പദ്യം ഒന്നാം സ്ഥാനം എ ഗ്രേഡ്
* ദേവിശ്രീ ടി.എസ്  -  അഭിനയ ഗാനം ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്
* വിനയ് സി.ആർ  -  കവിതാലാപനം രണ്ടാംസ്ഥാനം എ ഗ്രേഡ്
* ഇഷാ രഞ്ജിത്ത്  -  ലളിതഗാനം മൂന്നാം സ്ഥാനം എ ഗ്രേഡ്  , അഭിനയഗാനം മലയാളം

08:02, 24 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ

അംഗീകാരം മന്ത്രി തലത്തിലും

നമ്മുടെ ജി.വി.എൽ.പി. സ്കൂളിന്റെ അഭിമാനമായി മാറിയ, നാലാം തരത്തിലെ പ്രതിഭകൾക്കായി നടത്തുന്ന എൽ.എസ്.എസ്- 2019 പരീക്ഷയിൽ മികവ് തെളിയിച്ച ആരാമിക. കെ.ആർ, ശ്രീയ. എസ്, സൂര്യ സുനിൽകുമാർ. എസ്, വൈഗപ്രഭ. കെ.എ, ശിവാനി. ആർ, സനിക. എസ് എന്നീ വിദ്യാർത്ഥിനികൾ ആഗസ്റ്റ് 3 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ...

പ്രതിഭോത്സവം 2019- 20

ആഗസ്റ്റ് 3 ന് കെ.എസ്.ടി.എ. നടത്തിയ ഉപജില്ലാതല പ്രതിഭോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ജി.വി.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ നിരഞ്ജൻ. എം സമ്മാനം ഏറ്റുവാങ്ങുന്നു.

അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം

ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.

കലോത്സവം

• പ്രണീത് കെ.എസ് - കർണാടക സംഗീതം ഒന്നാം സ്ഥാനം എ ഗ്രേഡ് , കന്നട പദ്യം ഒന്നാം സ്ഥാനം എ ഗ്രേഡ്
• ദേവിശ്രീ ടി.എസ് - അഭിനയ ഗാനം ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്
• വിനയ് സി.ആർ - കവിതാലാപനം രണ്ടാംസ്ഥാനം എ ഗ്രേഡ്
• ഇഷാ രഞ്ജിത്ത് - ലളിതഗാനം മൂന്നാം സ്ഥാനം എ ഗ്രേഡ് , അഭിനയഗാനം മലയാളം