"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 150: | വരി 150: | ||
== '''സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2019 -20 ''' == | == '''സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2019 -20 ''' == | ||
കൂൾ പാർലിമെന്റ് ഇലക്ഷൻ 2019 -20 സമ്മതി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ലിറ്റിൽ കൈറ്റ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ എച്ച് എസ്,യുപി ക്ലാസ്സുകളിൽ ഹൈ -ടെക് സംവിധാനം ഉപയോഗിച്ചു നടത്തി .ഇലക്ഷന് ക്ലാസ് ടീച്ചേഴ്‌സ് .ഇലക്ഷൻ ചുമതലയുള്ള ലാൽബാബു മാസ്റ്റർ ,ജെസീന്ത ടീച്ചർഐ . ടി കോഡിനേറ്റർമാരായ സെബി തോമസ് മാസ്റ്റർ , ഷെൽജി പി ആർ ടീച്ചർ , ഹെഡ് മാസ്റ്റർ സ്റ്റർ ആന്റോ സി കാക്കശ്ശേരി എന്നിവർ നേതൃത്വം നൽകി .കുട്ടികൾക്ക് ഏതൊരു പുതിയ അനുഭവം ആയി . | കൂൾ പാർലിമെന്റ് ഇലക്ഷൻ 2019 -20 സമ്മതി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ലിറ്റിൽ കൈറ്റ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ എച്ച് എസ്,യുപി ക്ലാസ്സുകളിൽ ഹൈ -ടെക് സംവിധാനം ഉപയോഗിച്ചു നടത്തി .ഇലക്ഷന് ക്ലാസ് ടീച്ചേഴ്‌സ് .ഇലക്ഷൻ ചുമതലയുള്ള ലാൽബാബു മാസ്റ്റർ ,ജെസീന്ത ടീച്ചർഐ . ടി കോഡിനേറ്റർമാരായ സെബി തോമസ് മാസ്റ്റർ , ഷെൽജി പി ആർ ടീച്ചർ , ഹെഡ് മാസ്റ്റർ സ്റ്റർ ആന്റോ സി കാക്കശ്ശേരി എന്നിവർ നേതൃത്വം നൽകി .കുട്ടികൾക്ക് ഏതൊരു പുതിയ അനുഭവം ആയി . | ||
<gallery> | |||
24018-e1.jpg | |||
24018-e2.jpg | |||
24018-e3.jpg | |||
24018-e4.jpg | |||
24018-e5.jpg | |||
</gallery> | |||
== '''മാതൃ ശാക്തീകരണം -ഐ .ടി അധിഷ്ഠിത പരിശീലനം ''' == | == '''മാതൃ ശാക്തീകരണം -ഐ .ടി അധിഷ്ഠിത പരിശീലനം ''' == |
10:53, 22 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018 -20 ബാച്ച്
KITE(Kerala Infrastructure and Technology for Education)ന്റെ നിർദ്ദേശപ്രകാരം ലിറ്റിൽ കൈറ്റ്സ് ക്ലബ് അനുവദിച്ചു കിട്ടുന്നതിനുള്ള അപേക്ഷ കൊടുക്കുകയും ക്ലുബ്ബിന്റെ യൂണിറ്റ് സ്കൂളിന് അനുവദിക്കുകയും ചെയ്തു(UNIT NO: LK/2018/24018).സ്കൂളിൽ ക്ളബ്ബിന്റെ നേതൃത്വം വഹിക്കുന്നത് കൈറ്റ് മാസ്റ്റർ സെബി തോമസ് കെ യും കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ഉം ആണ്.2018 March 3ന് സ്കൂളിൽ കൈറ്റ് നിർദ്ദേശപ്രകാരം നടത്തിയ അഭിരുചി പരീക്ഷയിൽ നിശ്ചിത മാർക്ക് ലഭിച്ച 24 വിദ്യാർത്ഥികളെ ക്ളബ്ബിലേക്ക് തിരഞ്ഞെടുത്തു. സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ഉദ്‌ഘാടനം നടത്തിയത് ശ്രീകൃഷ്ണ കോളേജ് റിട്ടയേർഡ് പ്രൊഫസർ ബഹു. ഗോപാലകൃഷ്ണൻ സാറാണ്.ക്ലബ്ബ് അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ കൈറ്റ് മാസ്റ്റർ/ കൈറ്റ് മിസ്ട്രസ് ക്ലാസ്സ് എടുക്കുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ താഴെ കാണുന്നവരാണ്.
-
ABHISHEK P S
-
ABI C B
-
ABIJITH SASI
-
ADHINATH P R
-
ALBIN SHAJU
-
ALEN VARGHESE
-
ALEX CHAKRAMAKKIL
-
ALI E M
-
AMAREESH SIVADASAN
-
ANANDHA KRISHNAN P C
-
ARJUN P B
-
ASWINDEV C V
-
BILJO JOSHY
-
DILJITH A DHANIYAN
-
HARINANDAN C N
-
HARKISHAN ASHOKEN
-
JISHNU K U
-
MADHAVADAS P
-
MUHAMMED SADIK
-
NANDAN ANILKUMAR
-
PAVIKRISHNA V M
-
SHAMUL K S
-
SURAJ V C
-
YASIR N I
2018 ജൂൺ 26 ന് തൃശ്ശൂർ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. അനീഷ് ലോറെൻസ് സാർ ക്ലബ്ബ് അംഗങ്ങൾക്ക് ഒരു ദിവസത്തെ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ടീച്ചർ എന്നിവർ ക്ലാസ്സിന്റെ നടത്തിപ്പിൽ സഹകരിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ബോർഡ് സ്കൂൾ ഗേറ്റിനടുത്തു സ്ഥാപിക്കുകയും ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് QR Code സഹിതമുള്ള ഐഡി കാർഡ് നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി സ്കൂൾ അസ്സംബ്ലിയിൽ വെച്ചാണ് ഐഡി കാർഡുകൾ നൽകിയത്.
ആഗസ്റ്റ് 4 ശനിയാഴ്ച സ്കൂളിൽ ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ദിവസത്തെ ആനിമേഷൻ പരിശീലന ക്യാമ്പ് നടത്തി. ക്യാമ്പ് ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി ഉദ്‌ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ടീച്ചറും ക്ലാസ് എടുത്തു. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ തല നിർവ്വഹണ സമിതി ചെയർമാനും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ ശ്രീ. കെ സി ജോസ്, വൈസ് ചെയർപേഴ്സണും പി.ടി.എ വൈസ് പ്രസിഡന്റുമായ ശ്രീമതി. അമിലിനി സുബ്രഹ്മണ്യൻ എന്നിവർ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന ക്ലാസ്സ് നിരീക്ഷിക്കുകയൂം വിസിറ്റേഴ്സ് ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ക്ലബ് 2019-20(BATCH 2019-21)
2019 -21 ബാച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ് വിദ്യാർത്ഥികളുടെ ആദ്യ ക്ലാസ് ജൂൺ 13 ന് നടന്നു. 2019 ജനുവരിയിൽ നടത്തിയ അഭിരുചി പരീക്ഷയിൽ നിന്ന് തിരഞ്ഞെടുത്ത 28 വിദ്യാർത്ഥികളാണ് ഈ ബാച്ചിൽ ഉള്ളത്. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ഉദ്‌ഘാടനവും അസിസ്റ്റന്റ് HM ശ്രീമതി . ക്രിസ്റ്റി ടീച്ചർ ആശംസയും പറഞ്ഞു. കൈറ്റ് മാസ്റ്റർ സെബി മാസ്റ്റർ സ്വാഗതവും കൈറ്റ് മിസ്ട്രസ് ഷെൽജി ടീച്ചർ നന്ദിയും പറഞ്ഞു. സെബി മാസ്റ്റർ ക്ലാസ് നയിച്ചു.
ജൂൺ 17 ന് 2019 -21 ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഏകദിന ക്യാമ്പ് നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ആന്റോ മാസ്റ്റർ ആശംസകൾ പറഞ്ഞു. കൈറ്റ് മാസ്റ്റർ സെബി മാസ്റ്റർ സ്വാഗതവും കൈറ്റ് മിസ്ട്രസ് ഷെൽജി ടീച്ചർ നന്ദിയും പറഞ്ഞു. മാസ്റ്റർ ട്രെയ്നർ രത്‌നകുമാർ സാർ ക്ലാസ് നയിച്ചു
2019 -20 വർഷത്തെ ഹൈസ്കൂൾ തല ഡിജിറ്റൽ പെയിന്റിംഗ് മത്സരം കമ്പ്യൂട്ടർ ലാബിൽ നടന്നു .
ഡിജിറ്റൽ പൂക്കളം 2019
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2019 -20
കൂൾ പാർലിമെന്റ് ഇലക്ഷൻ 2019 -20 സമ്മതി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ലിറ്റിൽ കൈറ്റ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ എച്ച് എസ്,യുപി ക്ലാസ്സുകളിൽ ഹൈ -ടെക് സംവിധാനം ഉപയോഗിച്ചു നടത്തി .ഇലക്ഷന് ക്ലാസ് ടീച്ചേഴ്‌സ് .ഇലക്ഷൻ ചുമതലയുള്ള ലാൽബാബു മാസ്റ്റർ ,ജെസീന്ത ടീച്ചർഐ . ടി കോഡിനേറ്റർമാരായ സെബി തോമസ് മാസ്റ്റർ , ഷെൽജി പി ആർ ടീച്ചർ , ഹെഡ് മാസ്റ്റർ സ്റ്റർ ആന്റോ സി കാക്കശ്ശേരി എന്നിവർ നേതൃത്വം നൽകി .കുട്ടികൾക്ക് ഏതൊരു പുതിയ അനുഭവം ആയി .
മാതൃ ശാക്തീകരണം -ഐ .ടി അധിഷ്ഠിത പരിശീലനം
28/09/2019 ന് സ്കൂളിൽ ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ദിവസത്തെ പരിശീലന ക്യാമ്പ് നടത്തി. ക്യാമ്പ് ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി ഉദ്‌ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ടീച്ചറും ക്ലാസ് എടുത്തു. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി.