"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകള്‍, പാറകള്‍, ചെറിയ തുരുത്തുകള്‍, ഇടക്കിടെ ചെറുകയങ്ങള്‍. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാര്‍ക്ക് ഹര്‍ഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയില്‍ നിന്ന് ഉല്‍ഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയില്‍ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേര്‍തിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ , പെരിന്തല്‍മണ്ണ ഉപജില്ലയില്‍. | കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകള്‍, പാറകള്‍, ചെറിയ തുരുത്തുകള്‍, ഇടക്കിടെ ചെറുകയങ്ങള്‍. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാര്‍ക്ക് ഹര്‍ഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയില്‍ നിന്ന് ഉല്‍ഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയില്‍ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേര്‍തിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ , പെരിന്തല്‍മണ്ണ ഉപജില്ലയില്‍.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കല്‍,ഒടമല, പാറല്‍ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം. പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറല്‍മണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാര്‍ഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം. ഗള്‍ഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങള്‍ വഴിയൊരുക്കുന്നു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ ചെറിയൊരു പങ്ക് സ്കൂള്‍ സമയത്തിന് ശേഷം തൊഴില്‍ എടുക്കുന്നവരാണ്. മണല്‍ വാരല്‍, വാഹന ക്ലീനര്‍ പണി , വാര്‍പ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല. ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു. വിദ്യാലയത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ വിമുഖരാണ് രക്ഷിതാക്കളില്‍ ഒരു പങ്ക്.വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു. അതിന്റെ സാഫല്യമായിരുന്നു 1976 ല്‍ ആരംഭിച്ച ദാറുല്‍ ഉലൂം അപ്പര്‍ പ്രൈമറി സ്കൂള്‍. തുടക്കത്തില്‍ 5 അദ്ധ്യാപകരും 60 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായരുന്നത്. ഈ സ്കൂള്‍ സ്ഥാപിച്ചത് തൂത അസ്സാസ്സുല്‍ ഇസ്ലാം സംഘം വകയാണ്. ആദ്യത്തെ മാനേജര്‍ മര്‍ഹൂം.അബ്ദു റഹിമാന്‍ മുസ്ല്യാര്‍ ആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി. 1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
16:40, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.യു.എച്ച്.എസ്.എസ്. തൂത | |
---|---|
വിലാസം | |
തൂത മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2010 | Duhssthootha |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകള്‍, പാറകള്‍, ചെറിയ തുരുത്തുകള്‍, ഇടക്കിടെ ചെറുകയങ്ങള്‍. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാര്‍ക്ക് ഹര്‍ഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയില്‍ നിന്ന് ഉല്‍ഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയില്‍ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേര്‍തിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ , പെരിന്തല്‍മണ്ണ ഉപജില്ലയില്‍.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കല്‍,ഒടമല, പാറല്‍ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം. പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറല്‍മണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാര്‍ഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം. ഗള്‍ഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങള്‍ വഴിയൊരുക്കുന്നു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ ചെറിയൊരു പങ്ക് സ്കൂള്‍ സമയത്തിന് ശേഷം തൊഴില്‍ എടുക്കുന്നവരാണ്. മണല്‍ വാരല്‍, വാഹന ക്ലീനര്‍ പണി , വാര്‍പ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല. ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു. വിദ്യാലയത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ വിമുഖരാണ് രക്ഷിതാക്കളില്‍ ഒരു പങ്ക്.വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു. അതിന്റെ സാഫല്യമായിരുന്നു 1976 ല്‍ ആരംഭിച്ച ദാറുല്‍ ഉലൂം അപ്പര്‍ പ്രൈമറി സ്കൂള്‍. തുടക്കത്തില്‍ 5 അദ്ധ്യാപകരും 60 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായരുന്നത്. ഈ സ്കൂള്‍ സ്ഥാപിച്ചത് തൂത അസ്സാസ്സുല്‍ ഇസ്ലാം സംഘം വകയാണ്. ആദ്യത്തെ മാനേജര്‍ മര്‍ഹൂം.അബ്ദു റഹിമാന്‍ മുസ്ല്യാര്‍ ആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി. 1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഭൗതിക സൗകര്യങ്ങള്‍
- കലാ കായികം
- സ്കൗട്ട് & ഗൈഡ്സ്.
- ഗാന്ധി ദര്‍ശന്‍ സമിതി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.