"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 84: | വരി 84: | ||
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | ||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="9.939093" lon="76.624832" width="300" height="300" selector="no" controls="none"> | |||
St.Joseph's Girls High School Arakuzha | |||
11.071469, 76.077017, MMET HS Melmuri | |||
12.364191, 75.291388, st. Jude's HSS Vellarikundu | |||
9.940108, 76.59771 | |||
</googlemap><googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
12.364191, 75.291388, st. Jude's HSS Vellarikundu | |||
</googlemap> | |||
|} | |||
| | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | |||
== [[തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക]][[[[വിക്കികണ്ണി]] | |||
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക == | |||
]] == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
16:11, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ | |
---|---|
വിലാസം | |
ആരക്കുഴ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.റോസിലി |
അവസാനം തിരുത്തിയത് | |
11-01-2010 | Sjghs |
ചരിത്രം
പ്രകൃതി സൗന്ദര്യം നിറഞ്ഞതും ചരിത്രമുറങ്ങുന്നതുമായ ആരക്കുഴ നാട്ടില്‍ 1895 ഫെബ്രുവരിയില്‍ ആരംഭിച്ച കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ ഭവനത്തോടനുബന്ധിച്ച് സ്ഥാപിതമായ പെണ്‍പള്ളിക്കൂടത്തിന്റെ സംക്ഷിപ്‌ത ചരിത്രം. സ്ഥാനം-ആരക്കുഴ ഗ്രാപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് 1895-ല്‍ ആണ്. സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗമായിരുന്ന സ്‌ത്രീകളുടേയും, പെണ്‍കുട്ടികളുടേയും സമുദ്ധാരണത്തിനുവേണ്ടി കന്യകാമഠങ്ങളോട് അനുബന്ധിച്ച് സ്‌കൂളുകളും തുടങ്ങണമെന്ന കര്‍മ്മലീത്ത സഭാ സ്ഥാപകനായ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ആഗ്രഹപൂര്‍ത്തീകരണമാണ് ഈ സ്‌കൂളിന്റെ സ്ഥാപനത്തിന് പിന്നില്‍. ഈ സ്‌കൂള്‍ ഗവ. അംഗീകാരമില്ലാതെ തുടങ്ങിയതിനാല്‍ 4-ാം ക്ലാസ്സിലെ പരീക്ഷയ്‌ക്ക് മൂവാറ്റുപുഴ ഗവ. സ്‌കൂളില്‍ പോകേണ്ടിവന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ 1915 ല്‍ ഗവ. അംഗീകാരം നേടി. അതിന് നേതൃത്വം നല്‍കിയത് മഠം സുപ്പീരിയര്‍ സി. ത്രേസ്യാമ്മ കൊച്ചിക്കുന്നേലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പൈലി തോട്ടത്തില്‍ ആയിരുന്നു. 4-ാം ക്ലാസ്സുവരെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. ഹൈസ്‌കൂള്‍- 1938 ല്‍ മലയാളം ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ വന്നുചേര്‍ന്നു. സ്‌കൂളിനോടനുബന്ധിച്ചുള്ള ബോര്‍ഡിംഗിലും കുട്ടികള്‍ താമസിച്ചു പഠനമാരംഭിച്ചു. ഹൈസ്‌കൂളിലെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രസ് എം.ജി. ഏലിയാമ്മ ബി.എ.എല്‍.റ്റി ആയിരുന്നു. (സി. തോമസീന സി.എം.സി) 1947 ല്‍ പുതിയ ഹൈസ്‌കൂളിന് ഗവണ്‍മെന്റില്‍ നിന്നും അനുവാദം ലഭിക്കുകയും 1948 മെയ്‌മാസത്തില്‍ എീൃാ െകക, കകക, കഢ ആയി ഒന്നിച്ചുതുടങ്ങുകയും മലയാളം 8 ല്‍ നിന്നും ജയിച്ച കുട്ടികളെ എീൃാ െകകക ചേര്‍ത്ത് മലയാളം സ്‌കൂള്‍ നിര്‍ത്തലാക്കുകയും ചെയ്‌തു. 1951 മാര്‍ച്ചില്‍ ആദ്യബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി. സുവര്‍ണ്ണജൂബിലി - 1965 ല്‍ സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. അന്നത്തെ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. എ.എം. തോമസായിരുന്നു. ശ്രീമാന്മാരായ എം.പി. മന്മഥന്‍, പി.വി. ഉലഹന്നാന്‍ മാപ്പിള, കെ.എം. ജോര്‍ജ്ജ് എം.എല്‍.എ, കവയിത്രി സി. മേരി ബനീഞ്ഞ എന്നിവര്‍ പ്രാസംഗികരായിരുന്നു. സ്‌കൂളുകള്‍ വിരളമായിരുന്ന അക്കാലത്ത് ഈ സ്‌കൂള്‍ മൂവാറ്റുപുഴ മുതല്‍ കിഴക്കോട്ടുള്ള ഭാഗത്തെ സാക്ഷരമാക്കുവാനും അനേകര്‍ക്ക് വിദ്യാഭ്യാസവും, സന്മാര്‍ഗ്ഗബോധവും പകര്‍ന്നു കൊടുക്കുവാനും നിമിത്തമായി. ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ പലരും സ്വദേശത്തും വിദേശത്തുമായി ഡോക്‌ടേഴ്‌സ്, പ്രിന്‍സിപ്പല്‍മാര്‍, പ്രൊഫസര്‍മാര്‍, സന്യാസസഭാ ശ്രേഷ്‌ഠര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1994-ല്‍ ഈ സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ബീന മേരി ജോണ്‍, മണിയാട്ട് ഇന്ന് ഒരു യുവ ശാസ്‌ത്രജ്ഞയായി, പാരീസ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്‌ടര്‍ ഫെല്ലോയായി സേവനം അനുഷ്‌ഠിക്കുന്നു. അക്കാഡമിക് തലത്തിലും എസ്.എസ്.എല്‍.സി. വിജയശതമാനത്തിലും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതോടൊപ്പം, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്‌കൂള്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇപ്പോള്‍ സ്‌കൂളിന്റെ മാനേജരായ റവ. ഫാ. ജോസഫ് മുളഞ്ഞനാനിയും, ഹെഡ്‌മിസ്‌ട്രസായ സി. റോസിലി സി.എം.സി.യും സ്‌കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാവനാത്മ കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ ഏജന്‍സി കോഴിപ്പിള്ളി കോതമംഗലം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.തോമസീന സി.എം.സി, സി.എയമാഡ് സി.എം.സി, സി.വിക്ടിമ സി.എം.സി, സി.ക്ളയര്‍ മേരി സി.എം.സി,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.939093" lon="76.624832" width="300" height="300" selector="no" controls="none">
St.Joseph's Girls High School Arakuzha
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.940108, 76.59771
</googlemap><googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക[[വിക്കികണ്ണി തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക]] == വഴികാട്ടി
മേല്വിലാസംസെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്‌കൂള്‍, ആരക്കുഴ |