"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
</font size></center>
</font size></center>
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
2018 നവംബർ ഒന്നിന് കേരള പിറവിയോട് അനുബന്ധിച്ച് കേരളപ്പിറവി ചരിത്രം ത്താളുകളിലൂടെ എന്ന റേഡിയോ നാടകം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവതരിപ്പിച്ചു  ഒഡാസിറ്റി സോഫ്റ്റ് വയറിന്റെസഹായത്തോടുകൂടിയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത്.
ബഷീർ ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ മാഗസീൻ നവധ്വനി പ്രകാശനം  ചെയ്യതു.  നമ്മുടെ സ്കൂളിലെ ഒന്ന് മുതൽ 12 വരെ യുള്ള കുട്ടികളുടെയും , അധ്യാപകരുടെയും , അനധ്യാപകരുടെയും സഹിത്യസൃഷ്ടികളുടെ പ്രദർശനവേദിയാകാൻ ഈ സംരംഭത്തിനായി. ജില്ലയിലെതന്നെ മികച്ചനിലവാരത്തിലുളള ഡിജിറ്റൽ മാഗസീൻ ആയിരുന്നു നമ്മുടേത്.
പഠനോത്സവത്തിന് വേണ്ട' എല്ലാ സാങ്കേതിക സഹായവും ഡോക്കുമെന്റെഷനും ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കി .ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ അംജദ് എൻ അനിമേഷൻ വിഭാഗത്തിലും മുഹമ്മദ് ബിലാൽ ലാൽ പ്രോഗ്രാമിംഗ് വിഭാഗത്തിലും ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ നിന്ന് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു സംസ്ഥാനത്തുതന്നെ രണ്ടു കുട്ടികൾ കൾ തെരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്ന് എന്ന നേട്ടം കൈവരിക്കാൻ സ്കൂളിൽ ടീമിന് സാധിച്ചു .മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ  ഈ കുട്ടികൾ കഴിഞ്ഞു .പ്രോഗ്രാം വിഭാഗത്തിൽ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഏതൊരു സ്കൂളിലും ഓട്ടോമാറ്റിക്കായി ബെൽ പ്രവർത്തിക്കുന്നതിന് വേണ്ട പ്രോഗ്രാമാണ് ബിലാൽ തയ്യാറാക്കിയത് . കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്കൂൾ വിക്കിയിൽ ഈ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി അപ്ഡേറ്റ് ചെയ്തു വരുന്നത് ടീം അംഗങ്ങളാണ് . കൂടാതെ സാമൂഹിക മാധ്യമമായ സ്കൂളിൻറെ ഫേസ്ബുക്ക് പേജും  പരിപാലിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ആണ് . കൗമാരജീവിതം സൈബർലോകത്ത് എന്ന വിഷയത്തിൽ രക്ഷാകർത്താക്കൾക്കായി ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ബോധവൽക്കരണ ക്ലാസ് നടത്തി.
            2019 മധ്യവേനലവധിക്കാലത്ത് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്കൂളിലെ ലാബിലും ക്ലാസുകളിലും ഇൻസ്റ്റാൾ ചെയ്ത് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനം മൂലമാണ്. അവധിക്കാല അധ്യാപക പരിശീലനത്തിന് വേണ്ട സാങ്കേതിക സഹായത്തോടെ ഒപ്പം ഓപ്പറേറ്റീവ് സിസ്റ്റം ഇൻസ്റ്റലേഷൻ നിർവ്വഹിച്ചതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് ഉദാഹരണമാണ് . അവധിക്കാല അധ്യാപക ഐ സി ടി പരിശീലനത്തിൽ ഡി എസ് എൽ ആർ ക്യാമറ raspberry pi എന്നീ ഉപകരണങ്ങളുടെ പരിശീലനം മറ്റ് സ്കൂളുകളിലെ പരിശീലനാർത്ഥിഥികളായ അധ്യാപകരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിങ്ങൾ നിർവഹിച്ചു .2019 20 അധ്യയന വർഷത്തെ പുതിയ ബാച്ച് പ്രാഥമിക ക്യാമ്പും 19 /6 /2019 നടന്നു.  എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3. 30 മുതൽ 4.30വരെ  പരിശീലന പരിപാടി നടന്നു വരുന്നു . അടുത്ത വർഷത്തെ ബാച്ചിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് നടത്തി കുട്ടികളെ തെരഞ്ഞെടുത്തു.

11:59, 18 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പ്രമാണം:Ceetificate.pdf
kite cover image
barcode of little kites


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.



പരിശീലനം

എല്ലാ ബുധനാഴ്ച്ചകളിലും 3.30 മുതൽ 4.30 വരെ അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരുന്നു. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ധന്യാ ,ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.


കൈറ്റ് മിസ്ട്രസ്

മുൻ കൈറ്റ് മിസ്ട്രസ്

ഡിജിറ്റൽ പൂക്കളം

ഒന്നാം സ്ഥാനം - അംജദ്.എൻ X.C

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജറ്റൽ പൂക്കളം



ലിറ്റിൽ കൈറ്റ്സ് 2019-21 Batch
ലിറ്റിൽ കൈറ്റ്സ് 2018-20 Batch