"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
  2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ്  ക്ലാസ് അരംഭിച്ചു. കംബ്യുട്ടർ പഠനത്തിൽ അനിമേഷൻെ്റ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. റ്റുപ്പി ട്യുബ് ടെസ്ക് എന്ന സോഫ്റ്റവെയർ പരിചയം നടത്തി
  2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ്  ക്ലാസ് അരംഭിച്ചു. കംബ്യുട്ടർ പഠനത്തിൽ അനിമേഷൻെ്റ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. റ്റുപ്പി ട്യുബ് ടെസ്ക് എന്ന സോഫ്റ്റവെയർ പരിചയം നടത്തി
[[പ്രമാണം:2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ് ക്ലാസ് അരംഭിച്ചു.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ് ക്ലാസ് അരംഭിച്ചു.JPG|ലഘുചിത്രം|നടുവിൽ]]
===== ഇ-മാഗസിൻ പ്രകാശനം ചെയ്തു=====
===== ഇ-മാഗസിൻ പ്രകാശനം ചെയ്തു=====
സെപ്റ്റംബർ 26 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ  ഇ-മാഗസിൻ പ്രകാശനം ചെയ്തു.
സെപ്റ്റംബർ 26 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ  ഇ-മാഗസിൻ പ്രകാശനം ചെയ്തു.

12:52, 12 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

13047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13047
യൂണിറ്റ് നമ്പർLK/2018/13047
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് നോർത്ത്
ലീഡർസോനു തോമസ്
ഡെപ്യൂട്ടി ലീഡർഅലിഷ ബിനോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1‍‍ഡോളി മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി ജോസഫ്
അവസാനം തിരുത്തിയത്
12-09-201913047

ഡിജിറ്റൽ മാഗസിൻ‌‌ 2019

കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. ശ്രീമതി. ഡോളി മാത്യു, ശ്രീമതി. പ്രീതി ജോസഫ് എന്നിവർ ലിറ്റിൽ കൈറ്റ്സ് നയിക്കുന്നു

ഡിസ് പ്ളേ ബോർഡ്

ലിറ്റിൽ കൈറ്റ്സിൻെ്റ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചുഹെ‍ഡ് മാസ്റ്റർ മാത്യു ജെ പുളിക്കൽ കൈറ്റ് മിസ്ട്രസുമാരായ ഡോളി മാത്യ പ്രീതി പി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ബോർഡ് സ്കുൾ മുറ്റത്ത് സ്ഥാപിച്ചു

2018 ജുൺ 18 ന് ലിറ്റിൽ കൈറ്റ്സ് ക്ലബ് ക്യമ്പ് നടന്നു

2018 ജുണിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ക്യമ്പ് നടന്നു ജുൺ 18ന്,ശ്രി ജയരാജൻ ,ശ്രി ജയദേവൻ എന്നിവരുടെ നേത്രത്വത്തിൽ സകൂൾ തല ക്യമ്പ് നടന്നു

എൈഡി കാർഡ് വിതരണം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 40 അംഗങ്ങൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.

2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ് ക്ലാസ് അരംഭിച്ചു
2018ജുലൈ 11ന് ലിറ്റിൽ കൈറ്റ്സ്  ക്ലാസ് അരംഭിച്ചു. കംബ്യുട്ടർ പഠനത്തിൽ അനിമേഷൻെ്റ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. റ്റുപ്പി ട്യുബ് ടെസ്ക് എന്ന സോഫ്റ്റവെയർ പരിചയം നടത്തി
ഇ-മാഗസിൻ പ്രകാശനം ചെയ്തു

സെപ്റ്റംബർ 26 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ പ്രകാശനം ചെയ്തു.

വീഡിയോ എഡിറ്റ് ചെയ്തു.

ഒാഗസ്റ്റ് 4 ന് ഡോളി മാത്യു , പ്രീതി പി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് തല ക്യാമ്പ് നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച അനിമേഷൻ , ഒഡാസിറ്റിയിൽ അവർ റെക്കോർഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്തു.