"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


== ഡിജിറ്റൽ പൂക്കളം2019 ==
== ഡിജിറ്റൽ പൂക്കളം2019 ==
[[പ്രമാണം:43017-tvm-dp-2019-1.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം2019]]
[[പ്രമാണം:43017-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം2019]]
[[പ്രമാണം:43017-tvm-dp-2019-9.png|ലഘുചിത്രം|വലത്ത്‌|ഡിജിറ്റൽ പൂക്കളം2019]]

20:46, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കൂട്ടം -ലിറ്റിൽ കൈറ്റായി.ഈ വർഷം 25 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി N . ജാസ്മിൻ , ഐ . ഗീതാകൃഷ്ണ എന്നിവരെ കൈറ്റ് മിസ്ട്രസ്സ്&മാസ്റ്ററായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം HM ബദർ സമാൻ നിർവഹിച്ചു. ജൂലൈ 28 ന് നടന്ന കൈറ്റ് വിദഗ്ദ്ധ പരിശീലന ക്ലാസ്സ് (അനിമേഷൻ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റര് ) ആഗസ്റ്റ് 4 ന് നടന്ന ഏകദിന ക്യാമ്പിൽ കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. എല്ലാ ബുധനാഴ്‌ചയും കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു ഒക്ടോബർ മാസത്തിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ 4 കുട്ടികൾക്ക് അനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിലും പരിശീലനം കൊടുത്തു 2019 ഫെബ്രുവരി 16 17 തീയതികളിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് 9 -ആം സ്റ്റാൻഡേർഡിലെ അപർണ ബിജു എന്ന കുട്ടിയ്ക്ക് സെലക്ഷൻ ലഭിച്ചു

ഡിജിറ്റൽ പൂക്കളം2019

ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019