"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്ഥാപിതവര്‍ഷം= 1935  
| സ്ഥാപിതവര്‍ഷം= 1935  
| സ്കൂള്‍ വിലാസം=  എന്‍.പറവൂര്‍.പി.ഒ, <br/>എറണാകുളം   
| സ്കൂള്‍ വിലാസം=  എന്‍.പറവൂര്‍.പി.ഒ, <br/>എറണാകുളം   
| പിന്‍ കോഡ്= 683522
| പിന്‍ കോഡ്= 683513
| സ്കൂള്‍ ഫോണ്‍= 0484-2447844, 2449744  
| സ്കൂള്‍ ഫോണ്‍= 0484-2447844, 2449744  
| സ്കൂള്‍ ഇമെയില്‍= snvshss@gmail.com  
| സ്കൂള്‍ ഇമെയില്‍= snvshss@gmail.com  
വരി 18: വരി 18:
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍ = ഹൈസ്കൂള്‍ , എച്ച്.എസ്. എസ്.
| പഠന വിഭാഗങ്ങള്‍=  
|മാദ്ധ്യമം= മലയാളം‌  
ഹൈസ്കൂള്‍  
എച്ച്.എസ്. എസ്.  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=   
വരി 33: വരി 35:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാ​ണ് 1935 ല്‍ ഈ വിദ്യാലയം  ആരംഭിച്ചത്.  
 
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും,  
വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാ​ണ് 1935 ല്‍ ഈ വിദ്യാലയം  ആരംഭിച്ചത്.  
ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച  
ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച  
ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു.  
ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു.  
സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.  
സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.  
സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു.  
സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു.  
ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു.  
ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു.  
വരി 42: വരി 48:
ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ,  ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍,  
ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ,  ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍,  
മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.
1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു.  
1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു.  
ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും,  
ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും,  
യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.  
യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.  
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2004 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.  
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2004 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.  
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 62 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും  അദ്ധ്യാപകരാണ്.
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 62 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും  അദ്ധ്യാപകരാണ്.
ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്.
പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്.
എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും  
എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും  
പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്  എസ്. എന്‍. വി. സംസ്ക്രിത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.
പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്  എസ്. എന്‍. വി. സംസ്ക്രിത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.
എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്,  
എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്,  
എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്,  എന്‍. എസ്, എസ് യൂണിറ്റ്,  
എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്,  എന്‍. എസ്, എസ് യൂണിറ്റ്,  
വരി 56: വരി 70:
എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

'''ഹെഡ്മിസ്ട്രസ്- പി. ആര്‍.  ലത'''
'''ഹെഡ്മിസ്ട്രസ്- പി. ആര്‍.  ലത'''
 
'''പ്രിന്‍സിപ്പാള്‍ - എം. വി. ഷാജി'''  
'''പ്രിന്‍സിപ്പാള്‍ - എം. വി. ഷാജി'''  

02:53, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:SNV SKT HSS.jpg

എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വിലാസം
എന്‍.പറവൂര്‍

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Ckbijumash

ആമുഖം

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാ​ണ് 1935 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.

സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാര്‍ഡിയോളജിസ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജ് സീനിയര്‍ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രന്‍, ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ, ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍, മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.

1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും, യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2004 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 62 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.

പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്. എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. വി. സംസ്ക്രിത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.

എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്, എന്‍. എസ്, എസ് യൂണിറ്റ്, സര്‍ഗ്ഗ വേദി, ഹെല്‍ത്ത് ക്ലബ്ബ്, റെഡ് ക്രോസ്, എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ഹെഡ്മിസ്ട്രസ്- പി. ആര്‍. ലത

പ്രിന്‍സിപ്പാള്‍ - എം. വി. ഷാജി

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

sslc. plus two എന്നീ പൊതുപരീക്ഷകളില്‍ വടക്കന്‍ പറവൂരിലെ മികച്ച വിജയം.

ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും കലോത്സവത്തില്‍ കിരീടം

2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്......

പ്രവൃത്തി പരിചയമേളയില്‍ റണ്ണറപ്പ്.......

2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂള്‍.......

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.138404" lon="76.230097" zoom="16"> 10.136419, 76.227136, SNV Sanskrit HSS 10.140348, 76.229603, SOUTH NALUVAZHI </googlemap>

മേല്‍വിലാസം

എസ്. എന്‍. വി. സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍,

നന്ത്യാട്ടുകുന്നം,

എന്‍. പറവൂര്‍, എറണാകുളം ജില്ല.-683513

വര്‍ഗ്ഗം: സ്കൂള്‍