"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 19: | വരി 19: | ||
[[ചിത്രം: 18125_broure.jpg|thumb|250px|left]]
| [[ചിത്രം: 18125_broure.jpg|thumb|250px|left]]

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.
| ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.

24 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
ബുധനാഴ്ചകളിലായി കൈറ്റ് മാസ്‌റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് ക്ലാസുകൾ നയിക്കുന്നു.

22:51, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
18087-ലിറ്റിൽകൈറ്റ്സ് | |

പ്രമാണം:/home/kite/Desktop/LK certificate.jpg | |
സ്കൂൾ കോഡ് | 18087 |
യൂണിറ്റ് നമ്പർ | LK/2019/18087 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ലീഡർ | ആദിൽ മുഹമ്മദ്. എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീകല.സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുഹമ്മദ് ഇഖ്‍ബാൽ |
അവസാനം തിരുത്തിയത് | |
21-08-2019 | Sk18087 |
ലിറ്റിൽ കൈറ്റ്‌സ്
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ