"സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ചരിത്ര താളുകളിൽ പ്രസിദ്ധിയാർജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു  സ്ഥിതി ചെയ്യുന്നു 1949 ൽ  വൈക്കം ഫൊറാന പളളിയുടെ കീഴിൽ സ്ഥാപിതമായ  സ്ക്കൂൾ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവിൽ എത്തിയിരിക്കുന്നു.എസ്.എസ്.എൽ .സി.  പരീക്ഷ.യ്ക്ക് വൈക്കം മേഖലയിൽ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ സംഭാവനകൾ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതൽ 12ാം തരംവരെ1200 ൽ അധികം വിദ്യാ൪ത്ഥിനികൾ അദ്ധ്യയനം നടത്തുന്നു.ഹയർ സെക്കൻററി വിഭാഗത്തിൽ 8ബാച്ചുകളും ഹൈസ്ക്കൂളിൽ 14 ഡിവിഷനുകളും യു.പി. വിഭാഗത്തിൽ 7ഡിവിഷനുകളും ഉളള ഈ വിദ്യാലയത്തിൽ  1199 വിദ്യാർത്ഥിനികളും 48അദ്ധ്യാപകരും 7അനദ്ധ്യാപകരും
ചരിത്ര താളുകളിൽ പ്രസിദ്ധിയാർജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു  സ്ഥിതി ചെയ്യുന്നു 1949 ൽ  വൈക്കം ഫൊറാന പളളിയുടെ കീഴിൽ സ്ഥാപിതമായ  സ്ക്കൂൾ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവിൽ എത്തിയിരിക്കുന്നു.എസ്.എസ്.എൽ .സി.  പരീക്ഷ.യ്ക്ക് വൈക്കം മേഖലയിൽ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ സംഭാവനകൾ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതൽ 12ാം തരംവരെ1200 ൽ അധികം വിദ്യാ൪ത്ഥിനികൾ അദ്ധ്യയനം നടത്തുന്നു.ഹയർ സെക്കൻററി വിഭാഗത്തിൽ 8ബാച്ചുകളും ഹൈസ്ക്കൂളിൽ 16 ഡിവിഷനുകളും യു.പി. വിഭാഗത്തിൽ 9 ഡിവിഷനുകളും ഉളള ഈ വിദ്യാലയത്തിൽ  1212 വിദ്യാർത്ഥിനികളും 41അദ്ധ്യാപകരും 5 അനദ്ധ്യാപകരും
ഉണ്ട്. ഈ ഹൈടെക് യുഗത്തിൽ സമകാലീനമായ അറിവുകൾ കുട്ടികളിലേയ്ക്ക് എത്തിക്കുവാൻ പററുന്ന തരത്തിൽ 2 കമ്പ്യൂട്ടർ റൂമുകളും ഒരു മൾട്ടീമീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 17കമ്പ്യൂട്ടറുകളും ഒരു എൽ. സി.ഡി. പ്രൊജക്ടറും ടി.വി.,ഡി.വി.ഡി. യും ഇതിൽ ഉൾപ്പെടുന്നു .ബ്രോഡ് ബാൻറ്  സൗകര്യവുംഏർപ്പെടുത്തിയിട്ടുണ്ട്.
ഉണ്ട്. ഈ ഹൈടെക് യുഗത്തിൽ സമകാലീനമായ അറിവുകൾ കുട്ടികളിലേയ്ക്ക് എത്തിക്കുവാൻ പററുന്ന തരത്തിൽ 2 കമ്പ്യൂട്ടർ റൂമുകളും ഒരു മൾട്ടീമീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 32 കമ്പ്യൂട്ടറുകളും 19 എൽ. സി.ഡി. പ്രൊജക്ടറും ടി.വി. യും ഇതിൽ ഉൾപ്പെടുന്നു .ബ്രോഡ് ബാൻറ്  സൗകര്യവുംഏർപ്പെടുത്തിയിട്ടുണ്ട്.
ക്ലബുകൾ-ഭാഷ,ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ വിഷയങ്ങളുമായി  
ക്ലബുകൾ-ഭാഷ,ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ വിഷയങ്ങളുമായി  
ബന്ധപ്പെട്ട് വിവിധ ക്ലബുകൾ രൂപികരിച്ചിട്ടുണ്ട്. ഈക്ലബുകളുടെ നേതൃത്തിൽ നടത്തപ്പെടുന്ന മേളകളിൽ
ബന്ധപ്പെട്ട് വിവിധ ക്ലബുകൾ രൂപികരിച്ചിട്ടുണ്ട്. ഈക്ലബുകളുടെ നേതൃത്തിൽ നടത്തപ്പെടുന്ന മേളകളിൽ
വരി 50: വരി 50:
  2009-2010 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
  2009-2010 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
  2017-2018 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
  2017-2018 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
2018-2019 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 22 A+ കിട്ടി.
              
              


100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648129" എന്ന താളിൽനിന്ന് ശേഖരിച്ചത്