"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== എന്റെ ഹൃദയത്തിലെ മാലാഖ ===
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==== സൈറ ജേക്കബ് (9ബി) ====
==''എന്റെ ഹൃദയത്തിലെ മാലാഖ'''==
==''സൈറ ജേക്കബ് (9ബി)'==

'''Light your heart'''

'''With the candle of thoughts'''

'''Creating simple harmonic motion'''

'''Between heart and brain'''

'''And Move forward'''

'''With a music in mind'''

*'''Noushad Rahim.M'''

ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ|
ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ

എന്റെ കണ്ണിലെന്നും കാണു
എന്റെ കണ്ണിലെന്നും കാണു

സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ|
സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ

അമ്മതൻ കൈവിരൽ തുമ്പുകൾ|
അമ്മതൻ കൈവിരൽ തുമ്പുകൾ

എനിയ്ക്കായ് നീളുമ്പോൾ|
എനിയ്ക്കായ് നീളുമ്പോൾ

ലോകത്തിൻ ചവിട്ടുപടികൾ|
ലോകത്തിൻ ചവിട്ടുപടികൾ
ഒന്നൊന്നായ് ഞാൻ കയറി

ഒന്നൊന്നായ് ഞാൻ കയറി|
അമ്മതൻ പൊന്നുമ്മകൾ

അമ്മതൻ പൊന്നുമ്മകൾ|
എൻ കവിൾതടത്തിൽ വീഴുമ്പോൾ

എൻ കവിൾതടത്തിൽ വീഴുമ്പോൾ|
സ്നേഹത്തിന്റെ അനശ്വരമഠം

സ്നേഹത്തിന്റെ അനശ്വരമഠം|
നിധികൾ ഞാൻ സ്വന്തമാക്കി

നിധികൾ ഞാൻ സ്വന്തമാക്കി|
എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ

എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ|
അമ്മതൻ മിഴികൾ ആർദ്രമായ

അമ്മതൻ മിഴികൾ ആർദ്രമായി|
എൻ ഞരമ്പിലോടുന്ന

എൻ ഞരമ്പിലോടുന്ന|
രക്തത്തിൻ ഓരോ കണവും

രക്തത്തിൻ ഓരോ കണവും|
എൻ അമ്മതൻ സ്വന്തമല്ലേ

എൻ അമ്മതൻ സ്വന്തമല്ലേ|
പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ

പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ|
രെന്നമ്മയാണെൻ ഹൃദയം.

രെന്നമ്മയാണെൻ ഹൃദയം.|

==''തത്തമ്മ'==
=== കവിത തത്തമ്മ ===
==== അനീന ആൻ മത്തായി ====
==== അനീന ആൻ മത്തായി ====
ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത്

ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത്|
ആനന്ദത്തോടെയിരിക്കും തത്ത

ആനന്ദത്തോടെയിരിക്കും തത്ത|
തിക്കി തിരക്കി മതിലകം തൂത്തപ്പോൾ

തിക്കി തിരക്കി മതിലകം തൂത്തപ്പോൾ|
രാജകുമാരീടെ താലി പോയf

രാജകുമാരീടെ താലി പോയി |
കരയേണ്ട പെണ്ണേ നീ

കരയേണ്ട പെണ്ണേ നീ |
പിടയേണ്ട പെണ്ണേ നീ|

പിടയേണ്ട പെണ്ണേ നീ|
താലിക്കിണത്താലി ഞാൻ തരുവേൻ

താലിക്കിണത്താലി ഞാൻ തരുവേൻ|
താലിയും വേണ്ടമ്മേ

താലിയും വേണ്ടമ്മേ|
മാലയും വേണ്ടമ്മേ

മാലയും വേണ്ടമ്മേ|
നേരേ പടിഞ്ഞാട്ട് പോയാൽ മതി

നേരേ പടിഞ്ഞാട്ട് പോയാൽ മതി|
വേനൽ പിറക്കട്ടെ

വേനൽ പിറക്കട്ടെ|
വെളളം ചുരുങ്ങട്ടെ

വെളളം ചുരുങ്ങട്ടെ|
പാടത്തെചോറൊക്കെപ്പൊടിയാവട്ടെ

പാടത്തെചോറൊക്കെപ്പൊടിയാവട്ടെ
തട്ടാനേ വരുത്തട്ടെ

തട്ടാനേ വരുത്തട്ടെ|
പൊൻ തൂക്കി കൊടുക്കട്ടെ

പൊൻ തൂക്കി കൊടുക്കട്ടെ|
താലി പരത്തട്ടെ തത്തമ്മയ്ക്ക്

താലി പരത്തട്ടെ തത്തമ്മയ്ക്ക്|
താലിയും പരത്തിച്ച

താലിയും പരത്തിച്ച|
രടിന്മേൽ കോർത്തപ്പോൾ

രടിന്മേൽ കോർത്തപ്പോൾ|
സന്ധ്യാവിളക്കിന്റെ ശോഭപോലെ

സന്ധ്യാവിളക്കിന്റെ ശോഭപോലെ|
താലിയും കെട്ടി

താലിയും കെട്ടി|
സഭയിൽച്ചെന്നപ്പോൾ

സഭയിൽച്ചെന്നപ്പോൾ|
തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്

തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്
==== Poem ====
==== Poem ====
=== The Worst Childhood ===
=== The Worst Childhood ===
Oh! our childhood|
Oh! our childhood

How happy it is|
How happy it is

we got a lot of love|
we got a lot of love

Care and tears of happiness|
Care and tears of happiness

But someone where|
But someone where

Will have a childhood|
Will have a childhood

The worst Childhood|
The worst Childhood

Why it is so? Do you know?|
Why it is so? Do you know?

Plenty of children|
Plenty of children

Playing in the ground|
Playing in the ground

But, Plenty of children |
But, Plenty of children

Working in the street|
Working in the street

They don't have any joy|
They don't have any joy

They don't get any joy or care|
They don't get any joy or care

But they got a lot of tears|
But they got a lot of tears

Tears of neglection|
Tears of neglection

Their childhood was|
Their childhood was

filled with hunger and grief
filled with hunger and grie

==== Alsa Sajan (10C) ====
==== Alsa Sajan (10C) ====

17:42, 15 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഹൃദയത്തിലെ മാലാഖ'

സൈറ ജേക്കബ് (9ബി)'

Light your heart
With the candle of thoughts
Creating simple harmonic motion
Between heart and brain
And Move forward
With a music in mind

*Noushad Rahim.M

ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ
എന്റെ കണ്ണിലെന്നും കാണു
സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ
അമ്മതൻ കൈവിരൽ തുമ്പുകൾ

എനിയ്ക്കായ് നീളുമ്പോൾ

ലോകത്തിൻ ചവിട്ടുപടികൾ
ഒന്നൊന്നായ് ഞാൻ കയറി
അമ്മതൻ പൊന്നുമ്മകൾ
എൻ കവിൾതടത്തിൽ വീഴുമ്പോൾ
സ്നേഹത്തിന്റെ അനശ്വരമഠം
നിധികൾ ഞാൻ സ്വന്തമാക്കി
എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ
അമ്മതൻ മിഴികൾ ആർദ്രമായ
എൻ ഞരമ്പിലോടുന്ന
രക്തത്തിൻ ഓരോ കണവും
എൻ അമ്മതൻ സ്വന്തമല്ലേ
പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ
രെന്നമ്മയാണെൻ ഹൃദയം.

തത്തമ്മ'

==== അനീന ആൻ മത്തായി ====

ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത്
ആനന്ദത്തോടെയിരിക്കും തത്ത
തിക്കി തിരക്കി മതിലകം തൂത്തപ്പോൾ
രാജകുമാരീടെ താലി പോയf
കരയേണ്ട പെണ്ണേ നീ
പിടയേണ്ട പെണ്ണേ നീ|
താലിക്കിണത്താലി ഞാൻ തരുവേൻ
താലിയും വേണ്ടമ്മേ
മാലയും വേണ്ടമ്മേ
നേരേ പടിഞ്ഞാട്ട് പോയാൽ മതി
വേനൽ പിറക്കട്ടെ
വെളളം ചുരുങ്ങട്ടെ
പാടത്തെചോറൊക്കെപ്പൊടിയാവട്ടെ
തട്ടാനേ വരുത്തട്ടെ
പൊൻ തൂക്കി കൊടുക്കട്ടെ
താലി പരത്തട്ടെ തത്തമ്മയ്ക്ക്
താലിയും പരത്തിച്ച
രടിന്മേൽ കോർത്തപ്പോൾ
സന്ധ്യാവിളക്കിന്റെ ശോഭപോലെ
താലിയും കെട്ടി
സഭയിൽച്ചെന്നപ്പോൾ
തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്

Poem

The Worst Childhood

Oh! our childhood
How happy it is
we got a lot of love
Care and tears of happiness

But someone where
Will have a childhood
The worst Childhood
Why it is so? Do you know?

Plenty of children
Playing in the ground
But, Plenty of children
Working in the street

They don't have any joy
They don't get any joy or care
But they got a lot of tears
Tears of neglection

Their childhood was
filled with hunger and grie

Alsa Sajan (10C)

കവിത

പാട്ടുകാരിപൂങ്കുയിൽ കൂ കൂ കൂകും പൂങ്കുയിലേ പാറി നടക്കും കരിങ്കുയിലേ നിന്നുടെ പാട്ടുകൾ‌ കേൾക്കാനായി പൂന്തോട്ടത്തിൽ ഇരിക്കും ഞാൻ

നിനക്കു നല്ല ചിറകില്ലേ നിനക്കു നല്ല സ്വരമില്ലേ പൂഞ്ചിറകുകളാൽ പാറിവരൂ

പാടി രസിച്ചു പാടി വരൂ പാടി രസിച്ചു വരൂ ഈണത്തിൽ നീ പാടി തരൂ താളം പിടിച്ചു രസിക്കാം ഞാൻ

അബിയ പ്രസാദ് (8D)