"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ്  പ്രവർത്തിക്കുന്നു. '''ജയകുമാർ സർ''' ചുമതല വഹിക്കുന്നു

[[പ്രമാണം: 37001 nss pathravartha .jpg|200px|thumb|left|പത്രവാർത്ത ]]

12:40, 16 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ ചുമതല ശ്രീമതി മേരി ശാമുവേൽ നിർവഹിക്കുന്നു . ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു

ആർ.കെ.എസ്.കെ.

ആർ.കെ.എസ്.കെ. (രാഷ്ട്രീയ.കിഷോർ. സ്വസ്ഥ്യ കാര്യക്രം)

സ്റ്റുഡന്റ്.ഡോക്ടർ.കേഡറ്റ്

സ്റ്റുഡന്റ്.ഡോക്ടർ.കേഡറ്റ്

രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യാക്രം (ആർ‌കെ‌എസ്‌കെ) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 10-19 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്കായി ഒരു ആരോഗ്യ പരിപാടി ആരംഭിച്ചു, ഇത് അവരുടെ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണെന്നുവെച്ചാൽ കൗമാരക്കാർക്കിടയിലുള്ള ലഹരി ഉപയോഗം മരുന്നിന്റെ ഇല്ലാതാക്കുക എന്നതാണ് . ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ സ്കൂളുകളിൽനിന്നും പഠനത്തിലും മറ്റു കാര്യങ്ങളിലും പ്രഗൽഭരായ 4 യു പി വിദ്യാർത്ഥികളെയും 4 ഹൈ സ്കൂൾ വിദ്യാർത്ഥികളെയും അതാത് സ്കൂളുകളിലെ സയൻസ് ടീച്ചർമാർ തിരഞ്ഞെടുത്തു . സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 4 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് നൽകി ഈ ട്രെയിനിങ് ക്യാമ്പ് കഴിഞ്ഞപ്പോൾ അവർക്കു ഒരു സർട്ടിഫിക്കറ്റും അവരുടെ ഭാഗത്തുനിന്നുള്ള ഒരു സമ്മാനവും ഉണ്ടണ്ടായിരുന്നു അതിനു ശേഷം 1 ദിവസം എല്ലാ കുട്ടികളെയും വിളിച്ചു വരുത്തി അവരുടെ പ്രവർത്തനത്തെ വിലയിരുത്തുകയുണ്ടായി . അതിനുശേഷം സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്മാർക്ക് ഡോക്ടർസ് കോട്ടുകൾ നൽകുകയുണ്ടായി .സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുമാർ നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു .

ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 10 /01 /2019 യിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നടന്ന നേത്ര പരിശോധന ക്യാമ്പിന്റെ വിവിധ രംഗങ്ങൾ

01/02/2019...ഞങ്ങളുടെ സ്കൂളിൽ ഡയറക്ടർ റവ .ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ ..... നടത്തിയ ലഹരിവിമോചന പ്രവർത്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ

]]

എൻ എസ് എസ്

ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. ജയകുമാർ സർ ചുമതല വഹിക്കുന്നു

പത്രവാർത്ത

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തങ്ങൾ സുജ ജേക്കബിന്റെ നേതൃത്വത്തിൽ യു പി തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നടന്നു

എനെർജി ക്ലബ്

ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം തീയതി എ എം എം എച്ച എസ് എസ് ഇടയാറന്മുള ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ ഭാഗമായി യു .പി , എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു