"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ലാറ്റിന്‍ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 58 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാന്‍ലി റോമന്‍ കോര്‍പ്പറേറ്റ് മാനേജറായും റവ. സിസ്റ്റര്‍ സ്റ്റാന്‍സിലോസ് മേരി എഡ്യുക്കേഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. | |||
[['''രൂപത എഡ്യുക്കേഷന്‍ ബോര്‍ഡ്''']] ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||