"ജെ.ബി.എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഏപ്രിൽ 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ ചിത്രം= 36324_cgnrs5.jpg‎ ‎|
| സ്കൂൾ ചിത്രം= 36324_cgnrs5.jpg‎ ‎|
}}
}}
................................
........മാന്നാർ സ്റ്റോർ ജംഗ്ഷന്  തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ജെബിഎസ് മാന്നാർ, ......
== ചരിത്രം ==
== ചരിത്രം ==
മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632618" എന്ന താളിൽനിന്ന് ശേഖരിച്ചത്