ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23517 (സംവാദം | സംഭാവനകൾ)
No edit summary
23517 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 59
| ആൺകുട്ടികളുടെ എണ്ണം= 74
| പെൺകുട്ടികളുടെ എണ്ണം= 76
| പെൺകുട്ടികളുടെ എണ്ണം= 81
| വിദ്യാർത്ഥികളുടെ എണ്ണം= 135
| വിദ്യാർത്ഥികളുടെ എണ്ണം= 155
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=  സിസ്റ്റർ.ഷീലK.R.         
| പ്രധാന അദ്ധ്യാപകൻ=  സിസ്റ്റർ.ഷീലK.R.         
വരി 55: വരി 55:
8.സിസ്റ്റർ റോസിലി .ടി.എ  
8.സിസ്റ്റർ റോസിലി .ടി.എ  
9.സിസ്റ്റർ റീത്ത .കെ.ഒ
9.സിസ്റ്റർ റീത്ത .കെ.ഒ
 
10.സിസ്റ്റർ .റോസി .ടി.കെ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==



11:55, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ
വിലാസം
തുമ്പൂർ

എസ്.എച്ച്.സി.എൽ.പി.എസ്.തുമ്പൂർ
,
680662
സ്ഥാപിതംജൂൺ - 1926
വിവരങ്ങൾ
ഫോൺ0480788050
ഇമെയിൽshclpgsthumboor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23517 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി.
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ.ഷീലK.R.
അവസാനം തിരുത്തിയത്
21-03-201923517



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്.ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തു ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 90 വർഷത്തിന്റെ നവതിയുടെ തികവിൽ നില്കുമ്പോളും ഈ വിദ്യാലയ മുത്തശ്ശി ഇന്ന് അണിഞൊരുങ്ങി ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് .
       ആരംഭഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ തുമ്പൂർ കോൺവെന്റിന്റെ പള്ളിവാവിദ്യാലയത്തിന്റെ രാന്തയിലായിരുന്നു .മൂന്നു മാസങ്ങൾക്കുശേഷം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്. സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക .സിസ്റ്റർ കൊളാസ്റ്റിക്ക,ശ്രീമതി ഏല്യാമ്മ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപികമാർ. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സിസ്റ്റേഴ്സ് മാത്രമാണ് പഠിപ്പിച്ചിരുന്നത്. പ്രാരംഭഘട്ടത്തിൽത്തന്നെ കലകൾക്ക് പ്രാധാന്യം  നൽകിയിരുന്നു .മൂല്യപ്രാധാന്യമുള്ള പരിപാടികൾ ഉൾകൊള്ളിച്ചു വാർഷികാഘോഷം നടത്തുന്നതിന് ആദ്യവർഷംമുതലേ അധികൃതർ  മുൻകൈ എടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 . സിസ്റ്റർ ക്രിസ്റ്റീന 2 .സിസ്റ്റർ റൊസാലിയ 3.സിസ്റ്റർ ബർണാർറീത്ത 4. സിസ്റ്റർ ലയോക്ത്യാ 5.സിസ്റ്റർ വി.വി.അന്നം 6.സിസ്റ്റർ കെ .എ.ത്രേസ്യ 7.സിസ്റ്റർ പി.ഡി.റോസി 8.സിസ്റ്റർ റോസിലി .ടി.എ 9.സിസ്റ്റർ റീത്ത .കെ.ഒ 10.സിസ്റ്റർ .റോസി .ടി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.300371, 76.253188|zoom=10}}