"സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരിയായി 1910 മുതൽ 1929  സേവനമനുഷ്ടിച്ച ഫാദർ ലോറൻസ് വിൻത്രോസ് ഇടക്കൊച്ചിയുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കളമൊരുക്കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1917 ൻ ഇന്നുകാണുന്ന കെട്ടിടം പൂർത്തിയാക്കുകയും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ പ്രമുഖ ജന്മിയായിരുന്ന കളപ്പുരയ്ക്കൽ ഔസേപ്പിന്റെ മേൽ നോട്ടത്തിലാണ് വിദ്യാലയത്തിന്റെ പണിപൂർത്തിയാക്കിയത്.
1929 ൽ റവ.ഫാ.ലോറൻസ് വിൻത്രോസിന്റെ കാലശേഷം ഇടക്കൊച്ചിയുടെ മഹാഇടയൻ ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ വിദ്യാലയത്തെ വളർച്ചയിലേക്ക് നയിച്ചു. വിദ്യാലയങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടി ഇടക്കൊച്ചി പ്രദേശത്തെ ഭവനങ്ങൾ സന്ദർശിച്ച് വിദ്യാർത്ഥികളെ പള്ളിക്കൂടത്തിൽ എത്തിച്ചു .
1949 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ മുത്തുകൃഷ്ണപ്പിള്ള ആയിരുന്നു .വിദ്യാലയങ്ങളെ സർക്കാർ ഏറ്റെടുത്തതിനെത്തുടർന്നു 1981 -ൽ കൊച്ചിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വരികയും സെൻറ് ലോറൻസ് സ്കൂൾ കോർപ്പറേറ്റ് ഏജൻസിയുടെ ഭാഗമാകുകയും ചെയ്തു.
2017 ജനുവരി 13 നു വിപുലമായ പരിപാടികളോടെ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം നടന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23:43, 19 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി
വിലാസം
edacochiപി.ഒ,
,
682010
വിവരങ്ങൾ
ഫോൺ04842327033
ഇമെയിൽstlawrenceups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMARY ELIZABETH E V
അവസാനം തിരുത്തിയത്
19-03-2019Pvp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരിയായി 1910 മുതൽ 1929 സേവനമനുഷ്ടിച്ച ഫാദർ ലോറൻസ് വിൻത്രോസ് ഇടക്കൊച്ചിയുടെ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കളമൊരുക്കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1917 ൻ ഇന്നുകാണുന്ന കെട്ടിടം പൂർത്തിയാക്കുകയും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ പ്രമുഖ ജന്മിയായിരുന്ന കളപ്പുരയ്ക്കൽ ഔസേപ്പിന്റെ മേൽ നോട്ടത്തിലാണ് വിദ്യാലയത്തിന്റെ പണിപൂർത്തിയാക്കിയത്.

1929 ൽ റവ.ഫാ.ലോറൻസ് വിൻത്രോസിന്റെ കാലശേഷം ഇടക്കൊച്ചിയുടെ മഹാഇടയൻ ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ വിദ്യാലയത്തെ വളർച്ചയിലേക്ക് നയിച്ചു. വിദ്യാലയങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടി ഇടക്കൊച്ചി പ്രദേശത്തെ ഭവനങ്ങൾ സന്ദർശിച്ച് വിദ്യാർത്ഥികളെ പള്ളിക്കൂടത്തിൽ എത്തിച്ചു .

1949 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ മുത്തുകൃഷ്ണപ്പിള്ള ആയിരുന്നു .വിദ്യാലയങ്ങളെ സർക്കാർ ഏറ്റെടുത്തതിനെത്തുടർന്നു 1981 -ൽ കൊച്ചിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വരികയും സെൻറ് ലോറൻസ് സ്കൂൾ കോർപ്പറേറ്റ് ഏജൻസിയുടെ ഭാഗമാകുകയും ചെയ്തു.

2017 ജനുവരി 13 നു വിപുലമായ പരിപാടികളോടെ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം നടന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.899074, 76.295722 |zoom=13}}