"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(f)
(g)
വരി 2: വരി 2:
== <font color=blue><font size=5>'''<big> കുട്ടികളും കായിക വിദ്യാഭ്യാസവും</big>'''==
== <font color=blue><font size=5>'''<big> കുട്ടികളും കായിക വിദ്യാഭ്യാസവും</big>'''==
<font color=brown><font size=3>
<font color=brown><font size=3>
<font size=3,font color=brown>   
<font size=3,font color=blue>   
                 '''ഒരു വ്യക്തിയുടെ  വികസന പ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അതുല്യമായ സ്ഥാനമാണുള്ളത്. കുട്ടിയുടെ ശാരീരികവും മാനസീകവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായിക വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. ആധുനീക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ്  ആരോഗ്യ കായിക വിദ്യാഭ്യാസം. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏ൪പെടേണ്ടതി൯െറ ആവശ്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ വാ൪ത്തെടുക്കാ൯ ആദ്യപടിയായി ചെയ്യേണ്ടത്.വിവിധങ്ങളായ വ്യായാമ മുറകൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ പഠിക്കുന്നതിലൂടെ വരും സമൂഹത്തിന് ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാ൯ സാധിക്കും.'''

                 '''കായിക ക്ഷമതക്ക് പുറമേ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാര പ്രശ്‌നങ്ങൾ, എന്നിവ സംബന്ധി ച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തി൯െറ ഭാഗമാണ്.പരസ്പരം ഇടപഴകാനും പങ്ക് വെക്കാനും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനുമുള്ള സാംസ്കാരികത കൂടിയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നത്. ഉചിതമായ സമയത്ത് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും  വൃത്തിയും ചിട്ടയുമുള്ള ജീവിതം നയിക്കാനും  കുട്ടികൾക്ക്  കായിക വിദ്യാഭ്യാസത്തിലൂടേയും, പരിശീലനത്തിലൂടെയും  സാധ്യമാകുന്നു.'''  </font>

വരി 9: വരി 9:
== <font color=blue><font size=5>'''<big> ഞങ്ങളുടെ കായിക ലോകം....</big>'''==
== <font color=blue><font size=5>'''<big> ഞങ്ങളുടെ കായിക ലോകം....</big>'''==
<font color=brown><font size=3>
<font color=brown><font size=3>
<font size=3,font color=brown>   
<font size=3,font color=blue>   
                 '''42 വ൪ഷം പിന്നിടുന്ന പിപിഎം ഹയർ സെക്കന്റി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം ഇന്ന് വിവിധ രംഗങ്ങളിൽ  അഭിമാനകരമായ വള൪ച്ചയാണ് കൈവരിച്ചിട്ടുള്ളത്.കായിക രംഗത്തും സ്കൂളി൯െറ വള൪ച്ചയോടൊപ്പം സഞ്ചരിക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരേയുള്ള ഈ സ്കൂളിൽ അയ്യായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു. മുഴുവൻ കുട്ടികളേയും കായിക രംഗത്തേക്ക് ആക൪ഷിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നത്.'''      </font>

22:38, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളും കായിക വിദ്യാഭ്യാസവും

                ഒരു വ്യക്തിയുടെ  വികസന പ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അതുല്യമായ സ്ഥാനമാണുള്ളത്. കുട്ടിയുടെ ശാരീരികവും മാനസീകവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായിക വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. ആധുനീക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ്  ആരോഗ്യ കായിക വിദ്യാഭ്യാസം. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏ൪പെടേണ്ടതി൯െറ ആവശ്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ വാ൪ത്തെടുക്കാ൯ ആദ്യപടിയായി ചെയ്യേണ്ടത്.വിവിധങ്ങളായ വ്യായാമ മുറകൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ പഠിക്കുന്നതിലൂടെ വരും സമൂഹത്തിന് ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാ൯ സാധിക്കും.
               കായിക ക്ഷമതക്ക് പുറമേ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാര പ്രശ്‌നങ്ങൾ, എന്നിവ സംബന്ധി ച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തി൯െറ ഭാഗമാണ്.പരസ്പരം ഇടപഴകാനും പങ്ക് വെക്കാനും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനുമുള്ള സാംസ്കാരികത കൂടിയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നത്. ഉചിതമായ സമയത്ത് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും  വൃത്തിയും ചിട്ടയുമുള്ള ജീവിതം നയിക്കാനും  കുട്ടികൾക്ക്  കായിക വിദ്യാഭ്യാസത്തിലൂടേയും, പരിശീലനത്തിലൂടെയും  സാധ്യമാകുന്നു.  

ഞങ്ങളുടെ കായിക ലോകം....

                42 വ൪ഷം പിന്നിടുന്ന പിപിഎം ഹയർ സെക്കന്റി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം ഇന്ന് വിവിധ രംഗങ്ങളിൽ  അഭിമാനകരമായ വള൪ച്ചയാണ് കൈവരിച്ചിട്ടുള്ളത്.കായിക രംഗത്തും സ്കൂളി൯െറ വള൪ച്ചയോടൊപ്പം സഞ്ചരിക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരേയുള്ള ഈ സ്കൂളിൽ അയ്യായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു. മുഴുവൻ കുട്ടികളേയും കായിക രംഗത്തേക്ക് ആക൪ഷിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നത്.       

സ്കൂൾ കായിക വേദി

             സ്കൂളിൽ കായിക വിദ്യാഭ്യാസം സജീവമാക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു ബോഡി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നുണ്ട്. സ്പോട്സിൽ തൽപരരായ  അധ്യാപകരിൽ നിന്നും  ഏഴംഗങ്ങളുള്ള  സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്, സ്കൂളി൯െറ കായിക വികസന പ്രവർത്തനങ്ങൾക്ക് ഈ സമിതി  നേതൃത്വം നൽകുന്നു. കായികാധ്യാപക൯ ചെയ൪മാനായ സമിതിയുടെ കൺവീന൪ ഓരോ അക്കാദമിക വർഷവും സമിതിയിലുള്ള ഓരോ അധ്യാപകരും ഏറ്റെടുത്ത് കുട്ടികളുടെ കായിക ഭാവിക്ക് ഉപകാരപെടുന്ന വ്യത്യസ്തമായ പദ്ധതികൾ ചർച്ച ചെയ്ത് നടപ്പിൽ വരുത്തുന്നു.ഹൈസ്കൂൾ തലത്തിൽ നിന്നും നാലും ഹയർ സെക്കന്റി തലത്തിൽ നിന്നും രണ്ടും അധ്യാപകരാണ് സമിതിയിലുള്ള അംഗങ്ങൾ.