"പി പി എം എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(G)
 
(G)
വരി 1: വരി 1:
കൊട്ടുക്കരയുടെ തലച്ചോർ - "കൈറ്റ്സ് കോർണർ"
== <font color=red><font size=5>'''<big> കൊട്ടുക്കരയുടെ തലച്ചോർ - "കൈറ്റ്സ് കോർണർ"</big>'''==
         ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ കുട്ടികൾ പരിചയപ്പെടുന്നതും പങ്കു വക്കുന്നതും ഇവിടെയാണ്. സ്കൂളിലെ ഒഴിവു സമയങ്ങളിൽ കുട്ടികൾ ഇവിടെ ഒത്തുകൂടി സാങ്കേതിക മേഖലയിലെ പുതിയ വികാസങ്ങൾ, സാധ്യതകൾ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളും, പുതിയ കണ്ടത്തലുകളും, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഷയങ്ങളിലെ സംശയ നിവാരണങ്ങളും നടത്തുന്നു. ഉബുണ്ടു ഇൻസ്റ്റാളേഷൺ ഹെല്പ് ഡെസ്ക് , റോബോട്ടിക് പരീക്ഷണങ്ങൾ, ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു
 
         '''ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ കുട്ടികൾ പരിചയപ്പെടുന്നതും പങ്കു വക്കുന്നതും ഇവിടെയാണ്. സ്കൂളിലെ ഒഴിവു സമയങ്ങളിൽ കുട്ടികൾ ഇവിടെ ഒത്തുകൂടി സാങ്കേതിക മേഖലയിലെ പുതിയ വികാസങ്ങൾ, സാധ്യതകൾ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളും, പുതിയ കണ്ടത്തലുകളും, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഷയങ്ങളിലെ സംശയ നിവാരണങ്ങളും നടത്തുന്നു. ഉബുണ്ടു ഇൻസ്റ്റാളേഷൺ ഹെല്പ് ഡെസ്ക് , റോബോട്ടിക് പരീക്ഷണങ്ങൾ, ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു'''

13:17, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം