"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ പെഴ്സണായി ഡെൽമ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ്.

== SSLC==
==എസ്.എസ്.എൽ.സി==
ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്.
ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്.
SSLCയിൽ mathsന് A+ നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി.
എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ പ്ലസ്നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി.
 
==ദിനാചരണം==
==ദിനാചരണം==
സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനങ്ങളും യഥോചിതം കൊണ്ടാടി. '''മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.''' 'നല്ല പാഠം' കോർഡിനേറ്റർമാരായ വി.ഡി. ജോഷി, ജോവൽ വി. ജോസഫ് തുടങ്ങിയ അധ്യാപകരാണ് നേതൃത്വം നൽകിയത്. ജൂൺ-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാർ സ്ക്കൂൾ അസംബ്ലിയിൽ വിവിധ പത്രങ്ങൾ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങൾ, വായനാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീർന്നു.